പൊന്നിന്‍ തിരുവോണം
രോഷ്‌നി കൃഷ്ണന്‍ ഒരു ചെറു തുമ്പച്ചിരിയില്‍ വിടരും പ്രഭാതമേ,പൊന്നിന്‍ ചിങ്ങമേ…നിന്‍ കുളിരേകും പൂമണമേറ്റൊരുമനസ്സില്‍ തിരുവോണം… എന്‍ മനസ്സിന്‍ പൊന്നോണം… കതിരോലും വയലോലകളില്‍വിള കൊയ്യും തത്തമ്മേ,നിന്‍ ചിറകടിയൊച്ചകള്‍പാട്ടായ് മാറും
Read More