ഖത്തര്‍ വേദികളിലെ നടന വിസ്മയമായി ഫൈസല്‍ അരിക്കാട്ടയിലിന്റെ സര്‍ഗസഞ്ചാരം
ഡോ.അമാനുല്ല വടക്കാങ്ങര ഗാനരചയിതാവ്, നടന്‍, തിരക്കഥാകൃത്ത് തുടങ്ങി വിവിധ കലാമേഖലകളില്‍ മികവ് തെളിയിച്ച ഫൈസല്‍ അരിക്കാട്ടയില്‍ഖത്തര്‍ വേദികളില്‍ നടന വിസ്മയതീര്‍ത്ത് സഹൃദയ മനസുകളില്‍ സ്ഥാനം നേടിയ കലാകാരനാണ്.
Read More