‘വിജയമന്ത്രങ്ങള്‍’ പരമ്പര ജൈത്രയാത്ര തുടരുന്നു
ദോഹ. ലോകമെമ്പാടുമുള്ള മലയാളികള്‍ നെഞ്ചേറ്റിയ വിജയമന്ത്രങ്ങള്‍ പരമ്പര ജൈത്രയാത്ര തുടരുന്നു. ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗ്രഹീത ശബ്ദത്തില്‍ ശനി, തിങ്കള്‍, ബുധന്‍ ദിവസങ്ങളിലാണ് വിജയമന്ത്രങ്ങള്‍ ശ്രോതാക്കളിലേക്കെത്തുന്നത്. ലോകത്തിന്റെ വിവിധ
Read More