Local News
ബോധവല്‍ക്കരണം സംഘടിപ്പിച്ചു

ദോഹ. നിരോധിത മയക്കുമരുന്ന്, നിയന്ത്രിത സൈക്കോ ആക്റ്റീവ്, സൈക്കോട്രോപിക് വസ്തുക്കളുടെ ഇറക്കുമതി എന്നിവയെ കുറിച്ചുള്ള ഖത്തറിന്റെ നിയന്ത്രണങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഇന്ത്യന്‍ എംബസിയും ഐസിബിഎഫും ബോധവല്‍ക്കരണം സംഘടിപ്പിച്ചു
ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു.