Breaking News

ഭക്ഷ്യ വിഷബാധ സംബന്ധിച്ച കേസുകള്‍ 24 മണിക്കൂറിനകം റിപ്പോര്‍ട്ട് ചെയ്യണം

ഖത്തറിലെ സ്വകാര്യ മെഡിക്കല്‍ സെന്ററുകളും ക്‌ളിനിക്കുകളും ഡോക്ടര്‍മാരും ഭക്ഷ്യ വിഷബാധ സംബന്ധിച്ച കേസുകള്‍ 24 മണിക്കൂറിനകം റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ഓര്‍മപ്പെടുത്തുന്നു

Read More
Local News

ഖത്തര്‍ ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റി ഫിഫ ലോക കപ്പ് പ്രവചന മത്സര വിജയിക്ക് സമ്മാനം കൈമാറി

2026 ഫുട്‌ബോള്‍ ലോക കപ്പിനോടനുബന്ധിച്ച് ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ഫൈനല്‍ സ്‌കോര്‍’ പ്രവചന മത്സരത്തിന്റെ വിജയിക്ക് സമ്മാനം കൈമാറി. നേരത്തെ ആറന്മുള എം.എല്‍ എ

Read More
Local News

സംസ്‌കൃതി എക്‌സലന്‍സ് അവാര്‍ഡ് 2026 നാളെ ഐ.സി.സി അശോക ഹാളില്‍

അഡ്വ. എ മുഷാബ് സ്മാരക വിദ്യാഭ്യാസപുരസ്‌കാര സമര്‍പ്പണവും, എസ്.എസ്.എല്‍.സി, +2 പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കായുള്ള ആദരവും നാളെ വൈകുന്നേരം 6:00 മണിക്ക് ഐ.സി.സി അശോക ഹാളില്‍ നടക്കും.മുന്‍

Read More
Breaking News

വികസിത് ഭാരത് 2047 പെയിന്റിംഗ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം

ഖത്തറിലെ ഇന്ത്യന്‍ എംബസി, വിക്‌സിത് ഭാരത് 2047 പെയിന്റിംഗ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സമൂഹത്തിലെ കലാകാരന്മാരെയും പ്രൊഫഷണലുകളെയും ക്ഷണിക്കുന്നു. നിങ്ങളുടെ അതുല്യമായ കാഴ്ചപ്പാടിലൂടെ 2047 ലെ വികസിത

Read More
Breaking News

വാഹനത്തില്‍ നിന്നിറങ്ങുമ്പോള്‍ ചൂടില്‍ അപകടമുണ്ടാക്കാവുന്ന വസ്തുക്കള്‍ നീക്കം ചെയ്യണം – വുഖൂദ്

അമിതമായ ചൂട് നിങ്ങളുടെ സുരക്ഷയെ അപകടത്തിലാക്കിയേക്കാം. നിങ്ങളുടെ വാഹനത്തില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ്, കേടുപാടുകള്‍ സംഭവിച്ചേക്കാവുന്നതോ അപകടമുണ്ടാക്കുന്നതോ ആയ എല്ലാ വസ്തുക്കളും വിശിഷ്യ പവര്‍ ബാങ്ക്, ലൈറ്റര്‍,

Read More
Breaking News

യാത്രക്കാര്‍ക്ക് നിയന്ത്രിത മരുന്നുകള്‍ കൈവശം വെക്കുന്നതിന് ഇ പെര്‍മിറ്റ് സംവിധാനവുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം

യാത്രക്കാര്‍ക്ക് നിയന്ത്രിത മരുന്നുകള്‍ കൊണ്ടുപോകുന്നതിനുള്ള മുന്‍കൂര്‍ പെര്‍മിറ്റിന് അപേക്ഷിക്കാനും, അവരുടെ അപേക്ഷയുടെ നില ട്രാക്ക് ചെയ്യാനും, ഇലക്ട്രോണിക് രീതിയില്‍ പെര്‍മിറ്റ് സ്വീകരിക്കാനും സൗകര്യം ചെയ്യുന്നതാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ

Read More
Breaking News

ഖത്തറില്‍ ഷഹാനിയ ഏരിയയില്‍ മഴ പെയ്തു

ഖത്തറില്‍ ഷഹാനിയ ഏരിയയില്‍ മഴ പെയ്തുഉച്ച കഴിഞ്ഞ് ഏകദേശം മൂന്ന് മണിയോടെയാണ് മഴ പെയ്തതെന്ന് വായനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു

Read More
Local News

നിങ്ങള്‍ക്കും ഈന്തപ്പനകള്‍ നട്ടുവളര്‍ത്താം

സൂഖ് വാഖിഫില്‍ നടക്കുന്ന പതിനൊന്നാമത് ഈത്തപ്പഴ മേളയില്‍ കൃഷിയിടങ്ങള്‍ക്കും വീട്ടുപറമ്പുകള്‍ക്കും അനുയോജ്യമായ ഉയര്‍ന്ന നിലവാരമുള്ള ടിഷ്യു കള്‍ച്ചര്‍ ചെയ്ത ഈന്തപ്പന തൈകള്‍ വാങ്ങാനവസരമുണ്ട്.

Read More
Breaking News

മുൻ ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി

മുൻ ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി കാന്തിലാട്ട് അബ്ദുൽ സത്താർ (79) സ്വന്തം വസതിയിൽ (അൽ ഹംദ്, എരഞ്ഞിപ്പാലം) മരണപ്പെട്ടു. ഭാര്യ സഫിയ സത്താർ തൈക്കണ്ടി പറമ്പ്,

Read More
Breaking News

ഖത്തറിന്റെ സൗരോര്‍ജ്ജ വിപണി ശക്തമായ വളര്‍ച്ചയ്ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

പുനരുപയോഗ ഊര്‍ജ്ജ ശേഷി വികസിപ്പിക്കുന്നതിനും ഊര്‍ജ്ജ മേഖലയുടെ ഡീകാര്‍ബണൈസേഷനെ പിന്തുണയ്ക്കുന്നതിനുമുള്ള ശ്രമങ്ങള്‍ രാജ്യം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തറിന്റെ സൗരോര്‍ജ്ജ വിപണി ശക്തമായ വളര്‍ച്ചയ്ക്ക് ഒരുങ്ങുന്നതായി മോര്‍ഡോര്‍ ഇന്റലിജന്‍സിന്റെ

Read More