ഖത്തറില്‍ വാരാന്തത്തില്‍ അസ്ഥിര കാലാവസ്ഥ
ഖത്തറില്‍ വാരാന്തത്തില്‍ അസ്ഥിര കാലാവസ്ഥയായിരിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥ വകുപ്പ് . നേരിയ മഴക്ക് സാധ്യതയുണ്ട്. കാറ്റും ഉണ്ടാകാം.
Read Moreഖത്തറില്‍ വാരാന്തത്തില്‍ അസ്ഥിര കാലാവസ്ഥയായിരിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥ വകുപ്പ് . നേരിയ മഴക്ക് സാധ്യതയുണ്ട്. കാറ്റും ഉണ്ടാകാം.
Read Moreഅമേരിക്കയിലെ ടെക്‌സസിലെ സബൈന്‍ പാസിലെ ഗോള്‍ഡന്‍ പാസ് എല്‍എന്‍ജി പദ്ധതിയില്‍ നിന്നുള്ള ആദ്യത്തെ എല്‍എന്‍ജി കയറ്റുമതി കാര്‍ഗോ ആരംഭിച്ചു ഖത്തര്‍ എനര്‍ജിയുടേയും എക്‌സോണ്‍ മൊബിലിന്റേയും സംയുക്ത സംരംഭമാണിത്.
Read Moreദുബൈയിലേക്കും ഷാര്‍ജയിലേക്കും പ്രതിദിന സര്‍വീസ് പുനരാരംഭിച്ച് ഖത്തര്‍ എയര്‍വേയ്‌സ് , ഡമാസ്‌ക്കസിലേക്കുള്ള പ്രതിദിന സര്‍വീസ് മെയ് 1 ന് പുനരാരംഭിക്കും ഇന്ന് മുതല്‍ക്കാണ് ദോഹയില്‍ നിന്നും ദുബൈയിലേക്കും
Read Moreരോഷ്നി കൃഷ്ണന്‍, പ്രസിഡണ്ട്, ജി.ആര്‍.സി.സി ‘വായനയാണ് മനുഷ്യനെ പൂര്‍ണ്ണനാക്കുന്നത്. പുസ്തകങ്ങള്‍ സംസാരിക്കുന്ന സുഹൃത്തുക്കളും ഉപദേശിക്കുന്ന ദൈവങ്ങളുമാണ്.’ ‘വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും,വായിച്ചു വളര്‍ന്നാല്‍ വിളയുംവായിക്കാതെ വളര്‍ന്നാല്‍ വളയും’
Read Moreരഞ്ജിത്ത്‌ചെമ്മാട് ,മീഡിയ കോര്‍ഡിനേറ്റര്‍, ജിആര്‍സിസി അക്ഷരങ്ങള്‍ വെളിച്ചമാകുന്ന, വാക്കുകള്‍ വിപ്ലവമാകുന്ന മറ്റൊരു ലോക പുസ്തക ദിനം കൂടി കടന്നെത്തിയിരിക്കുന്നു. വായന കേവലം അറിവ് സമ്പാദിക്കാനുള്ള ഒരു മാര്‍ഗ്ഗമല്ല,
Read Moreഖത്തര്‍ മിന പാര്‍ക്കില്‍ ഫിറ്റ് ഐലന്‍ഡിന്റെ മൂന്ന് മാസത്തെ സൗജന്യ റണ്ണിംഗ് പരിപാടി , ലോകാരോഗ്യ ദിനത്തോടനുബന്ധിച്ചാരംഭിച്ച പരിപാടി ജൂണ്‍ 30 വരെ എല്ലാ ചൊവ്വാഴ്ചകളിലുമാണ് മിന
Read Moreമുപ്പത്തഞ്ചാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള മെയ് 14 മുതല്‍ 23 വരെ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന പുസ്തകമേളയില്‍ ലോകത്തിന്റെ
Read More53 ദിവസത്തെ ഇടവേളക്ക് ശേഷം വിദേശ വിമാനങ്ങളും കൂടി ഘട്ടം ഘട്ടമായി സേവനം പുനരാരംഭിക്കാന്‍ തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണം കൂടുകയാണ്. എല്ലാവരുടേും സുരക്ഷ കണക്കിലെടുത്ത്യാത്രക്കുള്ള കണ്‍ഫര്‍മ്ഡ് ടിക്കറ്റുള്ളവര്‍
Read Moreചൈനയിലെ സാന്യയില്‍ നടക്കുന്ന ആറാമത് ഏഷ്യന്‍ ബീച്ച് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ പ്രസിഡന്റും ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ്
Read Moreമഴ, കാറ്റ്, പൊടി തുടങ്ങിയ അസ്ഥിരമായ കാലാവസ്ഥയില്‍ വാഹനമോടിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയംവേഗത കുറയ്ക്കുക, സുരക്ഷിതമായ അകലം പാലിക്കുക, സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക
Read More