എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ ആദരിച്ച് ഖത്തര്‍ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. ഒമര്‍ അല്‍ അന്‍സാരി
പത്തൊമ്പതാമത് എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ ആദരിച്ച് ഖത്തര്‍ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. ഒമര്‍ അല്‍ അന്‍സാരി മികവിനെ പിന്തുണയ്ക്കുന്നതിനുള്ള സര്‍വകലാശാലയുടെ തുടര്‍ച്ചയായ പ്രതിബദ്ധതയുടെ ഭാഗമാണിത്
Read More