- March 23, 2023
- Updated 11:25 am
BREAKING NEWS
- February 18, 2023
ലോകത്തെ പാര്ശ്വവല്ക്കരിക്കപ്പെടുന്ന കുട്ടികളുടേയും കൗമാരക്കാരുടേയും വിദ്യാഭ്യാസത്തിനായി ഖത്തര് ഫണ്ട് ഫോര് ഡവലപ്മെന്റിന്റെ 20 മില്യണ് ഡോളര് സഹായം
അമാനുല്ല വടക്കാങ്ങര ദോഹ.ലോകത്തെ പാര്ശ്വവല്ക്കരിക്കപ്പെടുന്ന കുട്ടികളുടേയും കൗമാരക്കാരുടേയും വിദ്യാഭ്യാസത്തിനായി ഖത്തര് ഫണ്ട് ഫോര് ഡവലപ്മെന്റിന്റെ 20 മില്യണ് ഡോളര് സഹായം . സ്വിറ്റ്സര്ലന്ഡിലെ ജനീവയില് നടന്ന ഉന്നതതല ധനകാര്യ സമ്മേളനത്തില് ഖത്തര് ഫണ്ട് ഫോര് ഡവലപ്മെന്റ് ഡയറക്ടര് ജനറല് ഖലീഫ ബിന് ജാസിം അല് കുവാരിയാണ് ഇത് സംബന്ധിച്ച
- February 18, 2023
കുവൈത്തില് നടന്ന പതിമൂന്നാമത് ഇന്റര്നാഷണല് ഇന്വെന്ഷന് ഫെയറില് മെഡലുകള് വാരിക്കൂട്ടി ഖത്തറി ഇന്വെന്റര്മാര്
അമാനുല്ല വടക്കാങ്ങര ദോഹ. കുവൈത്തില് നടന്ന പതിമൂന്നാമത് ഇന്റര്നാഷണല് ഇന്വെന്ഷന് ഫെയറില് മെഡലുകള് വാരിക്കൂട്ടി ഖത്തറി ഇന്വെന്റര്മാര് . ഗള്ഫ് കോ-ഓപ്പറേഷന് കൗണ്സില് പേറ്റന്റ് ഓഫീസ് ജിസിസിപിഒ അവാര്ഡും ബഹുമതികളോടുകൂടിയ സ്വര്ണ മെഡലും നാല് സ്വര്ണവും ഒരു വെള്ളിയും മൂന്ന് വെങ്കല മെഡലുകളും ഉള്പ്പെടെ ഒമ്പത് വിവിധ മെഡലുകളുമായാണ്
- February 18, 2023
ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്ത്ത് കസ്റ്റംസ്
അമാനുല്ല വടക്കാങ്ങര ദോഹ. ഹമദ് ഇന്റര്നാഷണല് എയര്പോര്ട്ട് വഴി മരിജുവാനയും ഹാഷിഷും കടത്താനുള്ള ശ്രമം ജനറല് അതോറിറ്റി ഓഫ് കസ്റ്റംസ് പരാജയപ്പെടുത്തി. ഒരു യാത്രക്കാരന്റെ ബാഗിനുള്ളില് കള്ളക്കടത്ത് ഉണ്ടെന്ന് ജിഎസി ഇന്സ്പെക്ടര് സംശയിച്ചതിനെ തുടര്ന്ന് നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. പിടികൂടിയ 1,996 ഗ്രാം ഭാരമുള്ള മരുജുവാന ബിസ്ക്കറ്റ്
- February 17, 2023
ആവേശത്തോടെ ലക്ഷ്യത്തിലേക്ക് കുതിച്ച് ഷക്കീര് ചീരായി
അമാനുല്ല വടക്കാങ്ങര ദോഹ : ആവേശത്തോടെ ലക്ഷ്യത്തിലേക്ക് കുതിച്ച് ഷക്കീര് ചീരായി . ഗിന്നസ് ലോക റെക്കോര്ഡെന്ന സ്വപ്ന സാക്ഷാല്ക്കാരത്തിന് മുന്നിലെ എല്ലാ തടസ്സങ്ങളേയും അവഗണിച്ച് ഇന്ന് പുലര്ച്ചെ 6 മണിക്ക് ഖത്തര് സൗദി ബോര്ഡറായ അബൂ സംറയില് നിന്നാരംഭിച്ച ഓട്ടം വൈകുന്നേരം 6 മണിയോടെ ഏകദേശം 78
- February 17, 2023
2022 ലോകകപ്പ് ഖത്തര് ഇന്ഫ്രാസ്ട്രക്ചറിനെ പ്രശംസിച്ച് ഫിഫ
അമാനുല്ല വടക്കാങ്ങര ദോഹ. 2022 ലോകകപ്പ് ഖത്തര് ഇന്ഫ്രാസ്ട്രക്ചറിനെ പ്രശംസിച്ച് ഫിഫ. ലോകകപ്പിന്റെ ചരിത്രത്തിലെ ഏ്റ്റവും മികച്ച എഡിഷന് ആതിഥ്യമരുളിയ ഖത്തറിന്റെ അടിസ്ഥാന സൗകര്യവികസന പദ്ധതികള് ലോകോത്തരമായിരുന്നുവെന്ന് ഫിഫ വിലയിരുത്തി. കാര്ബണ് ന്യൂട്രല് ലോകകപ്പ് സാക്ഷാല്ക്കരിക്കുന്നതിനായി കഹാറാമ നടത്തിയ തയ്യാറെടുപ്പുകളെ ഫിഫ പ്രത്യേകം പ്രശംസിച്ചു.
- February 17, 2023
പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ഷക്കീര് ചീരായി ഗിന്നസ് വേള്ഡ് റിക്കോര്ഡിലേക്ക് കുതിക്കുന്നു
അമാനുല്ല വടക്കാങ്ങര ദോഹ : ശക്തമായ തണുപ്പും പൊടിക്കാറ്റും അവഗണിച്ച് ഷക്കീര് ചീരായി എന്ന മലയാളി യുവാവ് ഗിന്നസ് വേള്ഡ് റിക്കോര്ഡ് എന്ന തന്റെ സ്വപ്നത്തിലേക്ക് കുതിക്കുന്നു. ഇന്നു രാവിലെ 6 മണിക്ക് അബൂ സംറയില് വെല്നസ് ചാീലഞ്ചേര്സ് സ്ഥാപകന് അബ്ബി ഫ്ളാഗ് ഓഫ് ചെയ്തു. ഖത്തര് വെല്നസ്
- February 17, 2023
ഖത്തറില് ഇന്ന് ശക്തമായ കാറ്റും വേലിയേറ്റവും , കടലില് പോകരുതെന്ന് കാലാവസ്ഥ കേന്ദ്രം
അമാനുല്ല വടക്കാങ്ങര ദോഹ: വാരാന്ത്യത്തില് തണുപ്പ് തുടരുമെന്നും 13 ഡിഗ്രി വരെ കുറയാന് സാധ്യതയുണ്ടെന്നും പൊടിക്കാറ്റടിക്കുമെന്നും ഖത്തര് കാലാവസ്ഥാകേന്ദ്രം. ഏറ്റവും കുറഞ്ഞ താപനില 13 മുതല് 19 ഡിഗ്രി വരെയും കൂടിയ താപനില 20 മുതല് 24 ഡിഗ്രി വരെയും ആയിരിക്കും. വടക്കുപടിഞ്ഞാറന് ദിശയില് വെള്ളിയാഴ്ച ശക്തമായ കാറ്റടിച്ചേക്കും.,
- February 17, 2023
ഹയ്യ കാര്ഡില് ഖത്തറിലേക്ക് വരുന്നവര് എന്ട്രി പെര്മിറ്റിന്റെ ശേഷിക്കുന്ന കാലയളവിന് മുഴുവനുള്ള ഇന്ഷ്യൂറന്സ് പോളിസിയെടുക്കണം
അമാനുല്ല വടക്കാങ്ങര ദോഹ. ഹയ്യ കാര്ഡില് ഖത്തറിലേക്ക് വരുന്നവര് എന്ട്രി പെര്മിറ്റിന്റെ ശേഷിക്കുന്ന കാലയളവിന് മുഴുവനുള്ള ഇന്ഷ്യൂറന്സ് പോളിസിയെടുക്കണം . പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച നിര്ദേശങ്ങളുള്ളത്. ഹയ്യ കാര്ഡ് ഉടമകളും അവരുടെ കൂട്ടാളികളും സന്ദര്ശകരുടെ ഇന്ഷുറന്സ് പോളിസികള് നേടേണ്ടതുണ്ട്. അത് ഹയ്യ കാര്ഡ് എന്ട്രി പെര്മിറ്റിന്റെ
- February 17, 2023
ഇന്ന് പുലര്ച്ചെ 1 മണി മുതല് രാവിലെ 9 മണി വരെ ഇന്ഡസ്ട്രിയല് സ്ട്രീറ്റില് സ്ട്രീറ്റ് 41 മുതല് സ്ട്രീറ്റ് 33 വരെയുള്ള പാതകള് അടക്കും
ദോഹ: സ്ട്രീറ്റ് 33 അപ്ഗ്രേഡ് പ്രോജക്റ്റിന്റെ ഭാഗമായി സൈനേജ് ഗാന്ട്രികള് സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ, വെസ്റ്റ് ഇന്ഡസ്ട്രിയല് സ്ട്രീറ്റില് സ്ട്രീറ്റ് 41 മുതല് സ്ട്രീറ്റ് 33 വരെയുള്ള പാതകള് ഫെബ്രുവരി 17 വെള്ളിയാഴ്ച പുലര്ച്ചെ 1 മുതല് രാവിലെ 9 വരെ8 മണിക്കൂര് നേരത്തേക്ക് അടച്ചു. അടച്ചുപൂട്ടല് സമയത്ത്, ജനറല്
- February 17, 2023
ഗിന്നസ് വേള്ഡ് റിക്കോര്ഡ് സ്വപ്നവുമായി ഷക്കീര് ചീരായി ഇന്ന് പുലര്ച്ചെ ഓടിത്തുടങ്ങും
അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തറിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റം വരെ, ഏകദേശം 192 കിലോമീറ്റര് നില്ക്കാതെ ഓടി ഗിന്നസ് വേള്ഡ് റിക്കോര്ഡ് സ്വന്തമാക്കാനുള്ള ഷക്കീര് ചീരായി എന്ന മലയാളി യുവാവിന്റെ ശ്രമം ഇന്ന് പുലര്ച്ചെയാരംഭിക്കും.രാവിലെ 6 മണിക്ക് ഖത്തര് സൗദി ബോര്ഡറായ അബൂ സംറയില് നിന്നും ആരംഭിച്ച്
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS4,207
- CREATIVES6
- GENERAL457
- IM SPECIAL200
- LATEST NEWS3,671
- News740
- VIDEO NEWS6