Uncategorized

ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 118 പേര്‍ പിടിയില്

ഖത്തറില് മാസ്‌ക് ധരിക്കാത്തതിന് 118 പേര് പിടിയില്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില് മാസ്‌ക് ധരിക്കാത്തതിന് 118 പേര് പിടിയിലായതായി ഖത്തര് ന്യൂസ് ഏജന്സി റിപ്പോര്ട്ട് ചെയ്തു. ഒക്ടോബര് 3 മുതല് തിരക്കില്ലാത്ത തുറന്ന പൊതു സ്ഥലങ്ങളില് ഫേസ് മാസ്‌ക് നിര്ബന്ധമില്ലെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്, ഷോപ്പിംഗ് മോളുകള്, ഓഫീസുകള്, ആശുപത്രികള് തുടങ്ങിയ അടഞ്ഞ സ്ഥലങ്ങളില് മാസ്‌ക്് നിര്ബന്ധമാണ് .
പിടികൂടിയവരെയെല്ലാം തുടര് നടപടികള്ക്കായി പബ്‌ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

Related Articles

Back to top button
error: Content is protected !!