ലോകകപ്പ് പ്രവേശന വിസ സംബന്ധിച്ച കരട് തീരുമാനത്തിന് ഖത്തര്‍ മന്ത്രിസഭയുടെ അംഗീകാരം
അമാനുല്ല വടക്കാങ്ങര ദോഹ. 2022ലെ ഫിഫ ലോകകപ്പ് ഖത്തറിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള എന്‍ട്രി വിസയുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിന്റെ കരട് തീരുമാനത്തിന് ഇന്ന് ചേര്‍ന്ന ഖത്തര്‍ കാബിനറ്റ്
Read More