പള്ളികളില്‍ സാമൂഹിക അകലം പുനഃസ്ഥാപിക്കണം
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഖത്തറില്‍ പള്ളികളില്‍ സാമൂഹിക അകലം പുനഃസ്ഥാപിക്കണമെന്ന ആവശ്യമുയരുന്നു. വെളളിയാഴ്ച ജുമുഅ നമസ്കാരത്തിനും നിത്യവുമുള്ള അഞ്ച് നേരത്തെ
Read More