Breaking News
-
ഖത്തറില്‍ രണ്ടാം ഘട്ട ഇളവുകള്‍ റീട്ടെയില്‍ മാര്‍ക്കറ്റ് സജീവമാക്കി
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ ഇന്നലെ മുതല്‍ കോവിഡ് നിയന്ത്രണങ്ങളുടെ രണ്ടാംഘട്ട ഇളവുകള്‍ ആരംഭിച്ചത് റീട്ടെയില്‍ മാര്‍ക്കറ്റ് സജീവമാക്കിയതായി റിപ്പോര്‍ട്ട്. മാസങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് 12 വയസിന്…
Read More » -
ഖത്തറില്‍ ഇന്ന് രോഗമുക്തരേക്കാള്‍ കൂടുതല്‍ കോവിഡ് രോഗികള്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തറില്‍ ഇന്ന് രോഗമുക്തരേക്കാള്‍ കൂടുതല്‍ കോവിഡ് രോഗികള്‍ . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 20901 പരിശോധനകളില്‍ 79 യാത്രക്കാര്‍ക്കടക്കം…
Read More » -
ഐഡിയല്‍ ഇന്ത്യന്‍ സ്ക്കൂള് മുന്‍ അധ്യാപിക നാട്ടില്‍ നിര്യാതയായി
സ്വന്തം ലേഖകന്‍ ദോഹ : ഐഡിയല്‍ ഇന്ത്യന്‍ സ്ക്കൂള് മുന്‍ അധ്യാപിക നാട്ടില്‍ നിര്യാതയായി.തൃശൂര്‍ ജില്ലയില്‍ വടക്കഞ്ചേരിക്കടുത്ത് ഓട്ടുപാറ സ്വദേശിനി നസീമ കുഞ്ഞാനാണ് മരിച്ചത്. 50 വയസ്സായിരുന്നു.…
Read More » -
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 298 പേര് പിടിയില്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 298 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റേയും ജനങ്ങളുടേയും സുരക്ഷ കണക്കിലെടുത്ത് എല്ലാവരും പ്രോട്ടോക്കോളുകള്‍…
Read More » -
ഖത്തറില്‍ ഇന്നുമുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് ഖത്തര്‍ അതിവേഗം സാധാരണ നിലയിലേക്ക് കുതിക്കുകയാണ്. കോവിഡിനെ നേരിടുന്നതിനുള്ള നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് കമ്മിറ്റിയുടെ…
Read More » -
ഖത്തറില്‍ കോവിഡിന്റെ മൂന്നാം തരംഗം പ്രതീക്ഷിക്കുന്നില്ല, ഡോ. അല്‍ ഖാല്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ കോവിഡ് നിയന്ത്രണവിധേയമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്നും കോവിഡിന്റെ മൂന്നാം തരംഗം പ്രതീക്ഷിക്കുന്നില്ലെന്നും കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള നാഷണല്‍ സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ.…
Read More » -
ഖത്തറില്‍ ഇന്ന് 127 കോവിഡ് കേസുകള്‍ മാത്രം, 208 പേര്‍ക്ക് രോഗമുക്തി, രണ്ട് മരണം
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തറില്‍ ഇന്ന് 127 കോവിഡ് കേസുകള്‍ മാത്രം, 208 പേര്‍ക്ക് രോഗമുക്തി, രണ്ട് മരണം. കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയ…
Read More » -
ട്വിറ്ററില്‍ പരാതി, ചീഞ്ഞ തക്കാളി പിടിച്ചെടുത്ത് ദോഹ മുനിസിപ്പാലിറ്റി
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : ഉപഭോക്താവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പരാതിയെ തുടര്‍ന്ന് ഉടനടി നടപടി സ്വീകരിച്ച് ദോഹ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ നിയന്ത്രണ വകുപ്പ്. ഒരു…
Read More » -
ഖത്തറില്‍ ഡോക്ടര്‍മാര്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് വിലക്കില്ല
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തറില്‍ ഡോക്ടര്‍മാരോ ക്ളിനിക്കുകളോ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഖത്തറിലെ ആരോഗ്യപരിപാലന വിദഗ്ധരുടെ സോഷ്യല്‍…
Read More » -
ഖത്തറിലേക്ക് 600 ലിറിക ഗുളികകള്‍ അനധികൃതമായി കടത്താനുള്ള ശ്രമം കസ്റ്റംസ് പൊളിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് 600 ലിറിക ഗുളികകള്‍ അനധികൃതമായി കടത്താനുള്ള ശ്രമം കസ്റ്റംസ് പൊളിച്ചു. ഒരു ഏഷ്യന്‍…
Read More »