വാക്സിനെടുത്തവരെ ക്വാറന്റൈന്‍ വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കാനുള്ള നിര്‍ദേശം പരിഗണനയില്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. കൊറോണ വൈറസ് (കോവിഡ് -19) വാക്സിന്‍ രണ്ട് ഡോസും എടുത്തവരെ നിര്‍ബന്ധ ക്വാറന്റൈന്‍ വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കാനുള്ള നിര്‍ദേശം പരിഗണനയിലാണെന്ന് പൊതുജനാരോഗ്യ
Read More