Breaking News
ഖത്തറില്‍ ഇന്ന് 453 കോവിഡ് രോഗികള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ ഇന്ന് 453 കോവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന പരിശോധനകളില്‍ 19 യാത്രക്കാരടക്കം 453 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 128 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികിത്സയിലുള്ള മൊത്തം രോഗികള്‍ 9569 ആയി ഉയര്‍ന്നു.
626 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 105 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.