Breaking News

Breaking News

അധ്യാപകരേയും സ്‌ക്കൂള്‍ ജീവനക്കാരേയും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കോവിഡ് വാക്സിന്‍ നല്‍കും

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. അധ്യാപകരേയും സ്‌ക്കൂള്‍ ജീവനക്കാരേയും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കോവിഡ് വാക്സിന്‍ നല്‍കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ദേശീയ വാക്സിനേഷന്‍ കാമ്പയിന്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ്

Read More
Breaking News

ഇന്ത്യയിലേക്ക് പോകുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും ഫെബ്രുവരി 22 അര്‍ദ്ധ രാത്രി മുതല്‍ ആര്‍.ടി പി.സി. ആര്‍ ടെസ്റ്റ് നിര്‍ബന്ധം

ദോഹ. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ലോകമാകെ വീണ്ടും ആശങ്ക പരത്തുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്കെത്തുന്ന യാത്രക്കാര്‍ക്ക് പുതിയ നിേേര്‍ദശങ്ങളുമായി ഇന്ത്യ. ആരോഗ്യ മന്ത്രാലയവും വ്യോമയാന മന്ത്രാലയവും സംയുക്തമായാണ്

Read More
Breaking News

ഖത്തറില്‍ കോവിഡ് കേസുകള്‍ 10000ത്തോടടുക്കുന്നു, ഇന്ന് 462 രോഗികള്‍

ദോഹ : ഖത്തറില്‍ ഇന്ന് 462 കോവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10397 പരിശോധനകളില്‍ 50 യാത്രക്കാര്‍ക്കടക്കം 462 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 268 പേര്‍ക്ക്

Read More
Breaking News

കോവിഡ് നിലവിലെ നിയന്ത്രണങ്ങള്‍ തുടരാന്‍ ഖത്തര്‍ മന്ത്രി സഭ തീരുമാനം

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ്

Read More
Breaking News

വാക്സിനെടുത്തവരെ ക്വാറന്റൈന്‍ വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കാനുള്ള നിര്‍ദേശം പരിഗണനയില്‍

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. കൊറോണ വൈറസ് (കോവിഡ് -19) വാക്സിന്‍ രണ്ട് ഡോസും എടുത്തവരെ നിര്‍ബന്ധ ക്വാറന്റൈന്‍ വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കാനുള്ള നിര്‍ദേശം പരിഗണനയിലാണെന്ന് പൊതുജനാരോഗ്യ

Read More
Breaking News

ഖത്തറില്‍ സ്വകാര്യ സ്‌ക്കൂളുകളില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള രജിസ്ട്രേഷന്‍ മാര്‍ച്ച് 1 മുതല്‍

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറിലെ സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും 2021-22 അധ്യയന വര്‍ഷത്തേക്കുള്ള രജിസ്ട്രേഷന്‍ മാര്‍ച്ച് 1 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

Read More
Breaking News

ഖത്തറില്‍ ഒരു ലക്ഷത്തിലധികം പേര്‍ വാക്സിനെടുത്തതായി വാക്സിനേഷന്‍ വകുപ്പ് മേധാവി

ദോഹ: ഖത്തറില്‍ ഒരു ലക്ഷത്തിലധികം പേര്‍ വാക്സിനെടുത്തതായി പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പ്രതിരോധ കുത്തിവയ്പ്പ് വിഭാഗം മേധാവി ഡോ. സോഹ അല്‍ ബയാത്ത് പറഞ്ഞു: ”ഒരു ലക്ഷത്തിലധികം പേര്‍

Read More
Breaking News

ഖത്തറില്‍ ഇന്ന് 453 കോവിഡ് രോഗികള്‍

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തറില്‍ ഇന്ന് 453 കോവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന പരിശോധനകളില്‍ 19 യാത്രക്കാരടക്കം 453 പേര്‍ക്കാണ് കോവിഡ്

Read More
Breaking News

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം, 47 കമ്പനികള്‍ക്കെതിരെ തൊഴില്‍ മന്ത്രാലയത്തിന്റെ നടപടി

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ: കോവിഡ് -19 മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിന് 47 കമ്പനികള്‍ക്കെതിരെ തൊഴില്‍, ഭരണ വികസന, സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ തൊഴില്‍ പരിശോധന വകുപ്പ്

Read More
Breaking News

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ഇന്ന് 447പേര്‍ പിടിയില്‍

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ഇന്ന് 447 പേര്‍ പിടിയില്‍. ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 406 പേരാണ് പിടിയിലായത്. ഇതോടെ

Read More