- March 23, 2023
- Updated 11:25 am
IM SPECIAL
- July 18, 2021
പാഴ് വസ്തുക്കളില്‍ നിന്നും വിസ്മയം തീര്‍ക്കുന്ന ദിയാന ഹിജാസ്
ഡോ. അമാനുല്ല വടക്കാങ്ങര തൊഴില്‍കൊണ്ട് പരിസ്ഥിതി കലാകാരിയും ഇന്റീരിയര്‍ ഡിസൈനറുമായ ദിയാന ഹിജാസ് പാഴ് വസ്തുക്കളില്‍ നിന്നും മനോഹര ശില്പങ്ങള് തീര്‍ക്കുന്നതില്‍ ശ്രദ്ധേയയായ കലാകാരിയാണ്. പിതൃസഹോദരനായ പ്രശസ്ത മലയാളി കലാകാരന് റിയാസ് കോമുവില്‍ നിന്നും പ്രചോദനമുള്‍കൊണ്ട ദിയാന പാഴ് വസ്തുക്കളുപയോഗിച്ച് കലാനിര്‍വഹണത്തിന്റെ പുതുമകള്‍ പരീക്ഷിച്ചാണ് സഹൃദയ ശ്രദ്ധയാകര്‍ഷിക്കുന്നത്. ജീവിതത്തില്‍
- July 7, 2021
സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് രംഗത്തെ വിശ്വസ്ത സേവനവുമായി കിംഗ്സ്ഡെല്‍
സ്വന്തം ലേഖകന്‍ ദോഹ : ഖത്തറില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് സേവന രംഗത്ത് വിശ്വസ്ത സേവനവുമായി കിംഗ്സ്ഡെല്‍ ട്രേഡിംഗ് ആന്റ് സര്‍വ്വീസസ്. നിങ്ങളുടെ ഡോക്യൂമെന്റുകള്‍ വീട്ടുപടിക്കലെത്തി എടുത്ത് സുരക്ഷിതമായി തിരിച്ചെത്തിക്കുന്നു എന്നത് കിംഗ്സ്ഡെലിന്റെ പ്രത്യേകതയാണ്. എജ്യൂക്കേഷണല്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ എജ്യൂക്കേഷണല്‍ സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടഫിക്കറ്റ് (പി.സി.സി) ട്രാന്സ്ലേഷന് സര്‍വ്വീസുകള്‍,
- July 5, 2021
ജൂലൈ 5; ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്മ ദിനം
ഡോ. അമാനുല്ല വടക്കാങ്ങര ജൂലൈ 5 ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്മ ദിനമാണ്. ലളിത സുന്ദരമായ വാക്കുകളും പ്രയോഗങ്ങളും കൊണ്ട് മലയാള ഭാഷയിലും സാഹിത്യത്തിലും വിസ്മയമായി മാറിയ വൈക്കം മുഹമ്മദ് ബഷീറെന്ന ബേപ്പൂര്‍ സുല്‍ത്താനെ ഓര്മിപ്പിക്കുവാന് മലയാളിക്ക് ഒരു പ്രത്യേക ദിവസം വേണ്ടിവരുമെന്ന് ഞാന്‍ കരുതുന്നില്ല. കാരണം നിത്യവും വായന
- July 3, 2021
ഷീല ടോമിയുടെ സര്‍ഗസഞ്ചാരം
ഡോ. അമാനുല്ല വടക്കാങ്ങര പ്രവാസി എഴുത്തുകാരിയായ ഷീല ടോമി ഭാവനയുടേയും യാഥാര്‍ഥ്യത്തിന്റേയും ഇടയിലൂടെയുള്ള വ്യതിരിക്തമായ വഴികളിലൂടെ സഞ്ചരിച്ചാണ് തന്റെ സര്‍ഗസഞ്ചാരം അടയാളപ്പെടുത്തുന്നത്. വയനാടന്‍ മലയോര ഗ്രാമങ്ങളുടെ സൗന്ദര്യവും സൗരഭ്യവുമൊപ്പിയെടുക്കുന്ന ഷീലയുടെ രചനകള്‍ എല്ലാതരം വായനക്കാരേയും ആകര്‍ഷിക്കുന്നത് ഭാഷയുടെ ലാളിത്യവും ശൈലിയുടെ തന്മയത്വവും ആശയങ്ങളുടെ ഗരിമയും കൊണ്ടാകാം. ജീവിതത്തിന്റേയും, പരിസ്ഥിതിയുടേയും
- July 1, 2021
ജൂലൈ 1 ചാര്‍ട്ടേഡ് എക്കൗണ്ടന്റ്സ് ദിനം
ഡോ. അമാനുല്ല വടക്കാങ്ങര ഇന്ന് വായിച്ച ശ്രദ്ധേയമായൊരു വാചകം പ്രിയ സുഹൃത്തും ചാര്‍ട്ടേഡ് എക്കൗണ്ടന്റുമായ ഷെജി വലിയകത്ത് കെ.ബി.എഫിന്റെ വാട്സ് അപ്പ് ഗ്രൂപ്പില്‍ പങ്ക് വെച്ചതാണ്. ആരോഗ്യ മേഖലയില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ നമുക്ക് ഡോക്ടര്‍മാരെ വേണം. സാമ്പത്തിക മേഖലയില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ നമുക്ക് ചാര്‍ട്ടേഡ് എക്കൗണ്ടന്റ്മാരെ വേണം. സുപ്രധാനമായ ഇവ രണ്ടും
- July 1, 2021
ജൂലൈ 1, ആതുരസേവനത്തിന്റെ മഹത്വം അടയാളപ്പെടുത്തുന്ന ഡോക്ടേര്‍സ് ദിനം
ആതുര സേവനത്തിന്റെ മഹത്വമടയാളപ്പെടുത്തുന്ന ഡോക്ടേര്‍സ് ദിനമാണിന്ന്. ഡോക്ടര്‍മാരുടെ മൂല്യവും സമൂഹത്തില്‍ അവരുടെ സംഭാവനകളും മാനിക്കുന്നതിനായാണ് ഇങ്ങനെയൊരു ദിനം ആചരിക്കുന്നത്. കോവിഡ് മഹാമാരി ലോകത്തെയാകെ പിടിച്ചുകുലുക്കിയ ഈ കാലഘട്ടത്തില്‍ ജീവന് പോലും പണയം വെച്ച് സഹജീവികളുടെ ജീവന് രക്ഷിക്കാന്‍ അഹോരാത്രം പണിപ്പെടുന്ന ഡോക്ടര്‍മാരെ എത്ര പ്രശംസിച്ചാലും മതിയാവില്ല. കോവിഡിനെതിരെ പ്രതിരോധം
- June 28, 2021
ഹോപ് ഖത്തര്‍ പതിനാറാം വര്‍ഷത്തിലേക്ക്
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : മാനസികമോ ശാരീരികമോ ആയ പ്രയാസങ്ങളാല്‍ പ്രത്യേക പരിചരണമാവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് മിതമായ നിരക്കില്‍ മികച്ച വിദ്യാഭ്യാസം ലഭ്യമാക്കി വളര്‍ത്തിക്കൊണ്ടുവരികയെന്ന ബൃഹത്തായ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഹോപ് ഖത്തര്‍ പ്രതീക്ഷയോടെ പതിനാറാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു. ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പൂര്‍ണ ലൈസന്‍സോടെ ഒട്ടും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന
- June 26, 2021
ലഹരി പദാര്‍ഥങ്ങള്‍ വെടിഞ്ഞ് വിജയത്തിലേക്ക് കുതിക്കാം
ഡോ. അമാനുല്ല വടക്കാങ്ങര ഇന്ന് ലോക ലഹരി വിരുദ്ധദിനമാണ്. മയക്കുമരുന്നിന്റേയും മറ്റു നിരോധിത വസ്തുക്കളുടേയും ഉപഭോഗത്തിനെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കുവാനായി ഐക്യരാഷ്ട്ര സംഘടന നിശ്ചയിച്ച ഈ ദിനത്തിന് സമകാലിക ലോകത്ത് പ്രസക്തിയേറെയാണ്. കാരണം ആധുനിക ലോകം അഭിമുഖീകരിക്കുന്ന അതി ഗുരുതരമായ പ്രതിസന്ധിയാണ് ലഹരി ഉപഭോഗം. ആരോഗ്യ പരവും സാമൂഹികവും ധാര്‍മികവും
- June 25, 2021
ആകര്‍ഷകമായ ഫ്ളോറിംഗ് സൊല്യൂഷനുകളുമായി എബിസി സെറാമിക്
റഷാദ് മുബാറക് അമാനുല്ല ദോഹ : ഉപഭോക്താക്കളുടെ മാറി വരുന്ന കാഴ്ചപ്പാടുകളും താല്പര്യങ്ങളും മുന്‍കൂട്ടി കണ്ട് ആകര്‍ഷകമായ ഫ്ളോറിംഗ് സോല്യൂഷനുകളുമായി എബിസി സെറാമിക്. 2008 മുതല്‍ ഖത്തര്‍ മാര്‍ക്കറ്റിലുള്ള കമ്പനി അത്യാകര്‍ഷകമായ കെട്ടിലും മട്ടിലുമാണ് ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും നടത്തുന്നത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ ക്രിയാത്മകമായ ഉപയോഗത്തിലൂടെ
- June 24, 2021
ശ്രീകലയുടെ സര്‍ഗപഥങ്ങള്‍
ഡോ. അമാനുല്ല വടക്കാങ്ങര ജീവിത കാഴ്ചപ്പാടിലും ചിന്തയിലും ഗ്രാമീണ ശാലിനയായ പ്രവാസി വനിതയാണ് ഒ. ശ്രീകല ഗോപിനാഥ് ജിനന്. തൃശൂര്‍ ജില്ലയില്‍ പീച്ചിക്കടുത്ത് വിലങ്ങന്നൂര്‍ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ശ്രീകലയുടെ സര്‍ഗപഥങ്ങളില്‍ ഗ്രാമ ജീവിതവും സംസ്കാരവും നിഷ്കളങ്കമായ ബാല്യകാല ഓര്‍മകളുമൊക്കെ സജീവമായി നിലകൊള്ളുന്നു. കോവിഡ് കാലത്ത് പുറത്തിറങ്ങിയ പെയ്തൊഴിയാതെ എന്ന
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS4,207
- CREATIVES6
- GENERAL457
- IM SPECIAL200
- LATEST NEWS3,671
- News740
- VIDEO NEWS6