- March 23, 2023
- Updated 11:25 am
IM SPECIAL
- March 19, 2022
ദ പര്സ്യൂട്ട് ഓഫ് സ്പോര്ട്സ് കോഴിക്കോട് പോലീസ് കമ്മീഷണര്ക്ക് സമ്മാനിച്ചു
ഖത്തറിന്റെ കായികകുതിപ്പും ലോകകപ്പ് മുന്നൊരുക്കങ്ങളും അടയാളപ്പെടുത്തി മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ‘ദ പര്സ്യൂട്ട് ഓഫ് സ്പോര്ട്സ്’ കോഴിക്കോട് പോലീസ് കമ്മീഷണര് എ.വി. ജോസിന് സമ്മാനിച്ചു. മീഡിയപ്ലസ് മാര്ക്കറ്റിംഗ് കണ്സള്റ്റന്റ് സുബൈര് കെ.പി നേരിട്ടെത്തിയാണ് പുസ്തകം സമ്മാനിച്ചത്.
- March 15, 2022
ഉക്രൈന് വിദ്യാര്ത്ഥികളുടെ ഒഴിപ്പിക്കലിന് ലോക മലയാളികളുടെ ഏകോപന നേതൃത്വം ഏറ്റെടുത്തു ഖത്തര് മലയാളിയും പി എം എഫ് ഗ്ലോബല് പ്രസിഡന്റും ആയ എം പീ സലീം
അമാനുല്ല വടക്കാങ്ങര ദോഹ. അവസരത്തിന്റെ ഔചിത്യമനുസരിച്ച് ഉയര്ന്നു പ്രവര്ത്തിക്കുന്ന നിരവധി മലയാളി സാമൂഹ്യ പ്രവര്ത്തകര് ലോകത്തെമ്പാടുമുണ്ട്. അത്തരത്തില് ഉയര്ന്നു പ്രവര്ത്തിച്ചാണ് പ്രവാസി മലയാളി ഫെഡറേഷന് ഗ്ളോബല് (പി എം എഫ് ഗ്ലോബല്) പ്രസിഡന്റും ഖത്തര് മലയാളിയുമായ എം പീ സലീം മാധ്യമ ശ്രദ്ധയാകര്ഷിക്കുന്നത്. എം.പി. സലീം തന്റെ ഉക്രന്
- March 8, 2022
ഡോ. കെ. എക്സ്. ട്രീസ,സ്ത്രീ ശാക്തീകരണത്തിന്റെ വേറിട്ട മാതൃക
അമാനുല്ല വടക്കാങ്ങര ഓരോരുത്തരും തല്യരാണ്. ലിംഗ നീതിയാണ് പ്രകൃതി നിയമം. സ്ത്രീയുടേയും പുരുഷന്റേയും കൂട്ടായ വ്യക്തിത്വമാണ് സമൂഹത്തിന്റെ പുരോഗതിയെ നിര്ണയിക്കുന്നത് തുടങ്ങിയ സുപ്രധാന വിഷയങ്ങള് ചര്ച്ചക്ക് വെച്ച് അന്താരാഷ്ട്ര വനിത ദിനമാചരിക്കുമ്പോള് വിദ്യാഭ്യാസ തൊഴില് മേഖലകളിലെ മാതൃകാപരമായ മുന്നേറ്റത്തിലൂടെ സ്ത്രീ ശാക്തീകരണത്തിന്റെ വേറിട്ട മാതൃക സമ്മാനിക്കുന്ന ഡോ. കെ.
- March 6, 2022
ഖത്തറിന്റെ കായിക പുരോഗതി വിസ്മയിപ്പിക്കുന്നത് – മദന് മിത്ര
ഖത്തറിന്റെ കായിക പുരോഗതി വിസ്മയിപ്പിക്കുന്നതാണെന്ന് പശ്ചിമ ബംഗാള് മുന് മന്ത്രിയും എം.എല്.എയുമായ മദന് മിത്ര അഭിപ്രായപ്പെട്ടു. കല്ക്കട്ട ജെ.ഡബ്ല്യു മാരിയറ്റ് ഹോട്ടലില് ഖത്തറിന്റെ കായികകുതിപ്പും ലോകകപ്പ് മുന്നൊരുക്കങ്ങളും അടയാളപ്പെടുത്തി മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ‘ദ പര്സ്യൂട്ട് ഓഫ് സ്പോര്ട്സ്’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തര് ലോകത്തിനുതന്നെ മാതൃകയാണെന്നും
- March 5, 2022
ക്യൂ.ബി.സി.ഡി ഡൗണ്ലോഡ് & വിന് മത്സര വിജയികള്ക്കുള്ള സമ്മാനങ്ങള് വിതരണം ചെയ്തു
ദോഹ. ഖത്തര് ബിസിനസ്സ് കാര്ഡ് ഡയറക്ടറി സംഘടിപ്പിച്ച ഡൗണ്ലോഡ് ആന്റ് വിന് മത്സര വിജയികള്ക്കുള്ള സമ്മാനങ്ങള് വിതരണം ചെയ്തു. പാണ്ട ഹൈപ്പര് മാര്ക്കറ്റ് നല്കുന്ന ഗിഫ്റ്റ് വൗച്ചര് സഫീര് മമ്പാടിന് ജനറല് മാനേജര് മന്സൂര് അലി സമ്മാനിച്ചു. വാള്മാക്സ് നല്കുന്ന വാഫിയ ഡേറ്റ്സിന്റെ ഗിഫ്റ്റ് ബോക്സ് ജയകുമാര് മാധവന്
- February 23, 2022
ഡൗണ്ലോഡ് ആന്റ് വിന് ബമ്പര് സമ്മാനം തമീമ സൈദിന്
ദോഹ. ഖത്തര് ബിസിനസ് കാര്ഡ് ഡയരക്ടറി സംഘടിപ്പിച്ച ഡൗണ്ലോഡ് ആന്റ് വിന് ബമ്പര് സമ്മാനം തമീമ സൈദിന് . എവന്സ് ട്രാവല് ആന്റ് ടൂര്സ് സ്പോണ്സര് ചെയ്യുന്ന ദുബൈ എക്സ്പോ 2020 പാക്കേജാണ് ബമ്പര് സമ്മാനം. ദോഹ ദുബൈ റിട്ടേണ് ടിക്കറ്റ് , എക്സ്പോ ടിക്കറ്റ്, ദുബൈയില് രണ്ട്
- February 23, 2022
പാട്ടിന്റെ പാലാഴി തീര്ത്ത് ലെത്തീഷ ഫൈസല്
ഡോ. അമാനുല്ല വടക്കാങ്ങര ഖത്തറിന്റെ വേദികളില് പാട്ടിന്റെ പാലാഴി തീര്ത്ത് മുന്നേറുന്ന യുവഗായികയാണ് ലെത്തീഷ ഫൈസല് .ഏത് തരം പാട്ടുകളും തന്മയത്തത്തോടെ അവതരിപ്പിച്ച് ജനമനസുകളില് കൂട് കൂട്ടിയ ഈ പാട്ടുകാരി ഒരു നോക്ക് നോക്കാതെ എന്ന സംഗീത ആല്ബത്തില് ചലചിത്ര പിന്നണി ഗായകന് നജീം അര്ഷാദിനോടൊപ്പം പാടിത്തകര്ത്തത് സംഗീതാസ്വാദകര്
- February 23, 2022
ഏ.കെ. ഉസ്മാന് , സക്രിയമായ പ്രവാസത്തിന്റെ ആറ് പതിറ്റാണ്ട്
ഡോ. അമാനുല്ല വടക്കാങ്ങര പ്രവാസ ലോകത്ത് ഒരു പുരുഷായുസ്സ് മുഴുവന് വെള്ളിവെളിച്ചത്തില് നിറഞ്ഞുനില്ക്കാന് കഴിയുകയെന്നത് വലിയ ഭാഗ്യമാണ് . ദൈവാനുഗ്രഹത്താല് വിരളമായ ആ മഹാ ഭാഗ്യത്തിനുടമയാണ് ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലും കലാകായിക സേവന പ്രവര്ത്തനങ്ങളിലും നിറ സാന്നിധ്യമായ ഏ.കെ. ഉസ്മാന് എന്ന ഉസ്മാന്ക്ക. റെന്റ് എ
- February 21, 2022
അമ്മയും അച്ഛനും റിലീസിങ്ങിനൊരുങ്ങുന്നു
അമാനുല്ല വടക്കാങ്ങര ദോഹ. ജോ ആന്റ് ജി മീഡിയയുടെ ബാനറില് ദിപു ജോസഫ് നിര്മിച്ച് ജോജിന് മാത്യു സംഗീതവും സംവിധാനവും നിര്വഹിക്കുന്ന അച്ഛനമ്മമാര്ക്കുള്ള സംഗീതസമര്പ്പണമായ അമ്മയും അച്ഛനും റിലീസിങ്ങിനൊരുങ്ങുന്നു . ജയന് മടിക്കൈയുടെ മനോഹരമായ വരികള് വിന്നി ജെബിന് ആണ് ആലപിക്കുന്നത്. പ്രോഗാമിംഗ്, മിക്സിംഗ്, മാസ്റ്ററിംഗ് സുമേഷ് ആനന്ദ്,
- February 20, 2022
സുഹൈന ഇഖ്ബാല്, ഖത്തറിലെ കുടുംബ സദസ്സുകളിലെ ഗായിക
അമാനുല്ല വടക്കാങ്ങര ഖത്തറിലെ കുടുംബ സദസ്സുകളിലെ പ്രിയപ്പെട്ട ഗായികയാണ് സുഹൈന ഇഖ്ബാല്. ഖത്തറില് ജനിച്ചുവളര്ന്ന സുഹൈന ചെറുതും വലുതുമായ നിരവധി സ്റ്റേജുകളില് ഇതിനകം പാടിയിട്ടുണ്ട്. കലാ സാംസ്കാരിക രംഗത്തെ ശ്രദ്ധേയ വ്യക്തിത്വമായ ഇഖ്ബാല് ചേറ്റുവയുടെ മകള് എന്ന നിലക്ക് കുട്ടിക്കാലം മുതലേ എല്ലാ കലാ സാംസ്കാരിക വേദികളിലും പിതാവിനൊപ്പം
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS4,207
- CREATIVES6
- GENERAL457
- IM SPECIAL200
- LATEST NEWS3,671
- News740
- VIDEO NEWS6