IM Special

IM Special

അമ്മ, ഒരു വിപരീത ഭൂപടം

രൺജിത്ത് ചെമ്മാട് വേരുകൾ മുകളിലേക്കുംഇലകൾ താഴേക്കും വളർന്നഒരു തായ്മരം, അമ്മ ഉയർന്നു പൊങ്ങിയ അകലങ്ങളിൽപിടിച്ചുനിർത്തിയ ‘ഗുരുത്വാകർഷണം’. വരൾച്ചയുടെ ആഴങ്ങളിൽനിശബ്ദമായ നീരരൊഴുക്ക് പ്രകൃതിയുടെ രണ്ട് തുണ്ടുകൾ;ഒറ്റ ജനിതകത്തിൽമൃദുല ദൃഢ

Read More
IM Special

അമ്മ: ഓര്‍മ്മകളുടെ തണല്‍മരം

രോഷ്‌നി കൃഷ്ണന്‍ നമ്മുടെ ഓരോ ശ്വാസത്തിലും അമ്മയുടെ സ്പന്ദനമുണ്ട്. കാലം എത്ര മാറിയാലും മായാതെ നില്‍ക്കുന്ന സ്മരണകളുടെ ഒരു വലിയ വന്‍മരമാണ് ഓരോ മക്കള്‍ക്കും അവരുടെ അമ്മ.അമ്മയുടെ

Read More
IM Special

ഖത്തര്‍ വേദികളെ സംഗീത സാന്ദ്രമാക്കി കുയിലന്‍ ദോഹ

ഡോ.അമാനുല്ല വടക്കാങ്ങര കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഖത്തറിലെ പ്രാദേശിക കൂട്ടായ്മകളുടെ സംഗീത പരിപാടികളില്‍ സജീവമായകോഴിക്കോട് ജില്ലയിലെ വാണിമേല്‍ സ്വദേശി സജീര്‍ വെള്ളിയോട് നാട്ടില്‍ കുയില്‍ എന്ന ഓമനപ്പേരിലാണ്

Read More
IM Special

ചിരിക്കാന്‍ മറന്നുപോകുന്ന ഒരു തലമുറയെ പുഞ്ചിരിക്കാനാഹ്വാനം ചെയ്യുന്ന ലോക ചിരി ദിനം ഇന്ന്

ഡോ.അമാനുല്ല വടക്കാങ്ങര ചിരിക്കാന്‍ മറന്നുപോകുന്ന ഒരു തലമുറയെ പുഞ്ചിരിക്കാനാഹ്വാനം ചെയ്യുന്ന ലോക ചിരി ദിനമാണിന്ന്. മുഖത്ത് വിരിയുന്ന പുഞ്ചിരി സുന്ദരമായ കാഴ്ചയാണ്. മറ്റുള്ളവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിക്ക്

Read More
IM Special

മെയ് മാസത്തിലെ ആദ്യ ഞായറാഴ്ച, ലോക ചിരി ദിനം: ഒന്ന് ചിരിച്ചേക്കാം ; അതില്‍ കുറേ കാര്യമുണ്ട്

ആയിഷ സൈബൂല്‍,സൈക്കോളജിസ്റ്റ്ആസ്റ്റ സോള്‍ നമുക്ക് കണ്ണാടിയില്‍ നോക്കി ഒന്ന് ചിരിക്കാം. നമ്മോട് തന്നെ ഒരു പുഞ്ചിരി, ഒരു തലോടല്‍.പണമൊന്നും ചെലവില്ലാതെ നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ ചികിത്സയാണ്

Read More
IM Special

ഖത്തര്‍ വേദികളിലെ നടന വിസ്മയമായി ഫൈസല്‍ അരിക്കാട്ടയിലിന്റെ സര്‍ഗസഞ്ചാരം

ഡോ.അമാനുല്ല വടക്കാങ്ങര ഗാനരചയിതാവ്, നടന്‍, തിരക്കഥാകൃത്ത് തുടങ്ങി വിവിധ കലാമേഖലകളില്‍ മികവ് തെളിയിച്ച ഫൈസല്‍ അരിക്കാട്ടയില്‍ഖത്തര്‍ വേദികളില്‍ നടന വിസ്മയതീര്‍ത്ത് സഹൃദയ മനസുകളില്‍ സ്ഥാനം നേടിയ കലാകാരനാണ്.

Read More
IM Special

ഖത്തറിലെ വിസ്മയങ്ങള്‍ (3)- പേള്‍ ഖത്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര ഗള്‍ഫിലെ അത്ഭുത ദ്വീപാണ് ഖത്തറിലുള്ള പേള്‍ ഖത്തര്‍ . മധ്യ പൗരസ്ത്യ ദേശത്ത് തന്നെ നിര്‍മാണ ചാതുരിയിലും ഡിസൈനിലും സവിശേഷമായ ഈ മനുഷ്യ

Read More
IM Special

പാട്ടും കളിയുമായി ജീവിതം ആഘോഷമാക്കുന്ന മുഹമ്മദ് ഫാസില്‍

ഡോ.അമാനുല്ല വടക്കാങ്ങര ഖത്തറിലെ നിരവധി വേദികളില്‍ പാടിക്കഴിവ് തെളിയിച്ചിട്ടുള്ള ഒരു കലാകാരനാണ്സ്‌കൂള്‍ പഠനകാലത്ത് തന്നെ പാട്ടിലും അഭിനയത്തിലുമൊക്കെ കഴിവ് തെളിയിച്ച ഫാസില്‍ തന്റെ പ്രവാസ ജീവിതം മനോഹരമാക്കുന്നത്

Read More