സുഭാഷ് ജോണ്‍ മാത്യുവിന്റെ സംസ്‌കാര ശുശ്രൂഷ ദോഹ ഇമ്മാനുവല്‍ മാര്‍ത്തോമ്മാ പള്ളിയില്‍ നാളെ വൈകുന്നേരം 4 മണിക്ക്
അമാനുല്ല വടക്കാങ്ങര ദോഹ. ഇന്നലെ ദോഹയില്‍ നിര്യാതനായ കാവുംഭാഗം, കായപുറത്തു പരേതനായ ജോണ്‍ കെ മാത്യുവിന്റെയും, പൂഴിക്കാലയില്‍ സുശീല മാത്യുസിന്റെയും മകന്‍ സുഭാഷ് ജോണ്‍ മാത്യു (36)
Read More