- June 26, 2022
- Updated 11:47 am
News
- May 5, 2022
വിവാദ പരാമര്‍ശം , ദുര്‍ഗ ദാസിനെ ഖത്തറിലെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര ദോഹ : തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തില്‍ ഗള്‍ഫിലെ നേഴ്സിംഗ് റിക്രൂട്ട്മെന്റുമായും മതപരിവര്ത്തനവുമായുമൊക്കെ വിവാദ പരാമര്‍ശം , ദുര്‍ഗ ദാസിനെ ഖത്തറിലെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട് . ഗള്‍ഫില്‍ വ്യാപകമായി മത പരിവര്‍ത്തനം നടക്കുന്നുണ്ടെന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത് തീവ്രവാദികള്‍ക്ക് ലൈംഗിക
- April 30, 2022
പെരുന്നാള്‍ നിലാവ് ഏറ്റെടുത്ത് മലയാളി സമൂഹം
ദോഹ. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് ഏറ്റെടുത്ത്് മലയാളി സമൂഹം . ഖത്തറിലെ മലയാളി സമൂഹത്തിന്റെ ആശംസകളും ചിന്തകളും പങ്കുവെക്കുന്ന പ്രസിദ്ധീകരണത്തിന് വമ്പിച്ച സ്വീകാര്യതയാണ് ഖത്തറിനകത്തും പുറത്തും ലഭിക്കുന്നത്. സെപ്രോടെക് സി.ഇ. ഒ. ജോസ് ഫിലിപ്പ്, ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ നൗഷാദ്
- April 30, 2022
സാഹസികതയില്‍ ചരിത്രം രചിച്ച് അബ്ദുല്‍ നാസറിന്റെ ജൈത്രയാത്ര
ഡോ. അമാനുല്ല വടക്കാങ്ങര പാലക്കാട് ജില്ലയില്‍ പട്ടാമ്പിക്കടുത്ത് നെടുങ്ങോട്ടൂര്‍ എന്ന ഗ്രാമത്തിലെ പരമ്പരാഗത മുസ്ലിം കുടുംബത്തില്‍ ജനിച്ച് അചഞ്ചലമായ ആത്മവിശ്വാസവും മനക്കരുത്തും കൈമുതലാക്കി ജീവിതത്തിലെ എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് സാഹസികതയില്‍ ചരിത്രം രചിച്ച് ജൈത്രയാത്ര തുടരുന്ന പ്രതിഭയാണ് ഖത്തര്‍ എനര്‍ജിയിലെ ഫിനാന്‍സ് മേധാവിയായ അബ്ദുല്‍ നാസര്‍. നിരന്തരമായ പരിശ്രമങ്ങളിലൂടെ
- April 29, 2022
ഈദ് ഫെസ്റ്റിവലിന് പ്രതിദിനം 10,000 മുതല്‍ 15,000 വരെ സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായി ഖത്തര്‍ ടൂറിസം
അമാനുല്ല വടക്കാങ്ങര ദോഹ. മെയ് 3 മുതല്‍ 5 വരെ ഖത്തര്‍ ടൂറിസം ദോഹ കോര്‍ണിഷില്‍ സംഘടിപ്പിക്കുന്ന പ്രഥമ ഈദ് ഫെസ്റ്റിവലിന് പ്രതിദിനം 10,000 മുതല്‍ 15,000 വരെ സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായി ഖത്തര്‍ ടൂറിസം. ഈദ് ഫെസ്റ്റിവല്‍ എല്ലാവര്ക്കും ഹൃദ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണെന്നും ഈദാഘോഷം അവിസ്മരണീയമാക്കുമെന്നും ഖത്തര്‍ ടൂറിസം
- April 25, 2022
സോഷ്യല്‍ ഫോറം ഇഫ്താര്‍ സംഗമവും അംഗത്വ വിതരണവും
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം മാമൂറ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമവും പുതിയ പ്രവര്‍ത്തകര്‍ക്കുള്ള അംഗത്വ വിതരണവും നടത്തി. മന്‍സൂറയില്‍ നടന്ന പരിപാടി സോഷ്യല്‍ ഫോറം സംസ്ഥാന സമിതി അംഗം ഇകെ നജ്മുദീന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ മുഹമ്മദലി അദ്ധ്യക്ഷത
- April 24, 2022
ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോക കപ്പ് മല്‍സരങ്ങള്‍ കേരിഫോര്‍ ബഹിഷ്കരിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതം
അമാനുല്ല വടക്കാങ്ങര ദോഹ: കാരിഫോര്‍ ഗ്രൂപ്പും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും ഖത്തറിലെ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ലോക കപ്പ് സമയത്ത് രാജ്യത്തെത്തുന്ന ഫുട്ബാള്‍ ആരാധകര്‍ക്കും മറ്റു ഉപഭോക്താക്കള്‍ക്കും മികച്ച സേവനം നല്കാന്കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും ഫ്രഞ്ച് സൂപ്പര്‍മാര്‍കെറ്റ് ശൃംഖലയായ കേരിഫോര്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഫിഫ ലോകകപ്പ്
- April 23, 2022
ക്യൂടീം ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറിലെ തിരൂര്‍ പ്രദേശത്തുകാരായ പ്രവാസികളുടെ കൂട്ടായ്മയായ ക്യൂടീം ഇഫ്താര്‍ വിരുന്നും കുടുംബസംഗമവും സംഘടിപ്പിച്ചു. ക്യൂടീം ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന് പരിപാടിയില്‍ സ്വാഗതം ആശംസിച്ചു.പ്രസിഡന്റ് ഉമ്മര്‍ സാദിഖ് റമദാന് സന്ദേശം നല്കി. ശരീഫ് ചിറക്കല്‍, മുത്തു ഐ.സി.ആര്.സി, മുനീര്‍ വല്കണ്ടി, അമീന് അന്നാര എന്നിവര്‍ സംസാരിച്ചു.
- April 11, 2022
ഖുര്‍ആന്‍ മലയാളം സമ്മാനിച്ചു
ദോഹ. പ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാതാവ് അബ്ദുല്ല യൂസുഫ് അലി ഇംഗ്ളീഷില്‍ രചിച്ച വിശ്വ പ്രസിദ്ധ ഖുര്‍ആന്‍ വിവര്‍ത്തന വിശദീകരണ ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനമായ ഖുര്‍ആന്‍ മലയാളത്തിന്റെ കോപ്പികള്‍ ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന് ചെയര്മാന് പ്രൊഫസര്‍ അബ്ദുല്‍ അലി, ഫെഡറല്‍ ബാങ്ക് മങ്കട മാനേജര്‍ രാജേഷ് എന്നിവര്‍ക്ക് സമ്മാനിച്ചു
- April 3, 2022
സി.പി.എ ടൂര്‍ണമെന്റില്‍ ദോഹ റോക്കര്സിന് കിരീടം
മുഹമ്മദ് റഫീഖ് തങ്കയത്തില്‍ ദോഹ. ചാവക്കാട് പ്രവാസി അസോസിയേഷന് സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി നടത്തിയ ക്രിക്കറ്റ് ലീഗിന്റെ ഫൈനല്‍ മത്സരത്തില്‍ ടസ്കറിനെ തോല്‍പ്പിച്ച് ദോഹ റോക്കര്സിന് കിരീടം ചൂടി. ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ ദോഹ റോക്കര്‍സ് വമ്പിച്ച മാര്‍ജിനില്‍
- April 2, 2022
ഫിഫ 2022 ഗ്രൂപ്പ് ചിത്രം തെളിഞ്ഞു, ഫൈനല്‍ മാച്ച് ഷെഡ്യൂളുകളറിയാം
റഷാദ് മുബാറക് ദോഹ. കായിക ലോകം കാത്തിരിക്കുന്ന ഫിഫ 2022 ലോക കപ്പിന്റെ ഗ്രൂപ്പ് ചിത്രം തെളിഞ്ഞു. ഓരോ ഗ്രൂപ്പിലും നാല് ടീമുകള്‍ വീതം മാറ്റുരക്കുമ്പോള്‍ ആദ്യ മല്‍സരം മുതല്‍ തന്നെ തീപാറിയ പോരാട്ടം നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൊത്തം 8 ഗ്രൂപ്പുകളാണുള്ളത്. ഓരോ ഗ്രൂപ്പിലേയും ടീമുകള്‍ പരസ്പരം