Uncategorized

ഖത്തര്‍ ഒഐസിസി-ഇന്‍കാസ് മലപ്പുറം ജില്ല കമ്മിറ്റി സൗജന്യ മെഡിക്കല്‍ ചെക്കപ്പ് ഡിസംബര്‍ 22 ന്


ദോഹ. ഖത്തര്‍ ദേശീയദിനത്തോടനുബന്ധിച്ച് വക്രയിലെ ഏഷ്യന്‍ ഹെല്‍ത് സെന്ററുമായി സഹകരിച്ച് ഖത്തര്‍ ഒഐസിസി-ഇന്‍കാസ് മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ചെക്കപ്പ് ഡിസംബര്‍ 22 ന് നടക്കും.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ https://forms.gle/384VdwyWb4uHS62c8

ഗൂഗ്ള്‍ ഫോം പൂരിപ്പിക്കണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!