Archived ArticlesUncategorized

എനര്‍ജി സെക്ടര്‍ ഗ്രാജ്വോഷന്‍ ആഘോഷിച്ച് ഖത്തര്‍ എനര്‍ജി

ദോഹ. എനര്‍ജി സെക്ടര്‍ ഗ്രാജ്വോഷന്‍ ആഘോഷിച്ച് ഖത്തര്‍ എനര്‍ജി. തങ്ങളുടെ അക്കാദമിക് പഠനങ്ങളും പരിശീലന പരിപാടികളും വിജയകരമായി പൂര്‍ത്തിയാക്കുകയും ഖത്തര്‍ എനര്‍ജിയുടെയും ഊര്‍ജ മേഖലയിലെ മറ്റ് കമ്പനികളുടെയും തൊഴില്‍ സേനയില്‍ ചേരുകയും ചെയ്ത ഖത്തര്‍ പൗരന്മാരുടെ ഒരു പുതിയ ഗ്രൂപ്പിന്റെ ബിരുദദാന ചടങ്ങ് ഖത്തര്‍ എനര്‍ജി ആഘോഷിച്ചു. ഊര്‍ജ മേഖലയിലെ സ്വദേശി പങ്കാളിത്തവും നേതൃത്വവും ആശാവഹമാണെന്ന് ചടങ്ങ് സാക്ഷ്യപ്പെടുത്തി.

Related Articles

Back to top button
error: Content is protected !!