Uncategorized

ദോഹ വിന്റര്‍ വ്യാപാരമേള വന്‍ വിജയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷനില്‍ നടക്കുന്ന ദോഹ വിന്റര്‍ വ്യാപാരമേളക്ക് വന്‍ സ്വീകാര്യത ലഭിക്കുന്നതായി റിപ്പോര്‍ട്ട്. സ്വദേശികളും വിദേശികളുമടങ്ങുന്ന വന്‍ ജനാവലിയാണ് ഓരോ ദിവസവും മേളയിലെത്തുന്നത്. സെഖ്‌ലിയയും ഖത്തര്‍ മാര്‍ക്കറ്റേര്‍സും സംയുക്തമായാണ് മേള നടത്തുന്നത്. വിന്റര്‍ ട്രേഡ് ഫെയര്‍ നാളെ അവസാനിക്കും

മെയ്ഡ് ഇന്‍ ഖത്തര്‍ തീമിന് കീഴില്‍ ഖത്തറി ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ തുടങ്ങിയ മേശ വന്‍ വിജയമായിരുന്നുവെന്നും അടുത്ത മാസം പുതിയൊരു മേള സംഘടിപ്പിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.

ഈ എക്‌സിബിഷന്റെ അടുത്ത ഭാഗം ജനുവരി 22 മുതല്‍ ആയിരിക്കുമെന്നും ചരക്കുകള്‍ക്ക് കൂടുതല്‍ ഓപ്ഷനുകളുള്ള ഒരു വ്യാപാര മേള ആയിരിക്കുമെന്നും സംഘാടകര്‍ വ്യക്തമാക്കി. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള എല്ലാ ഇനങ്ങള്‍ മെളയിലുണ്ടാകും. പ്രാദേശിക ബിസിനസുകള്‍ക്കും ചില ഗാര്‍ഹിക ബിസിനസുകള്‍ക്കും അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു വേദി ഞങ്ങള്‍ നല്‍കിയിട്ടുണ്ട്. അവരില്‍ പലരും ഓണ്‍ലൈന്‍ വില്‍പ്പനക്കാരാണ്, അതിനാല്‍ ഇവിടെ അവര്‍ക്ക് ഷോപ്പര്‍മാരുമായി സംവദിക്കാന്‍ കഴിയും.

കൊറോണ ഭീഷണി കാരണം വീടകങ്ങളില്‍ തളച്ചിടപ്പെട്ട പൗരന്മാരേയും താമസക്കാരേയും പുറത്തുകൊണ്ടുവരുവാനും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് തന്നെ പരസ്പരം കണ്ട് ആശയവിനിയമയം നടത്താനും സന്ദര്‍ഭമൊരുക്കുന്നുവെന്നതും മേളയുടെ ആകര്‍ഷണങ്ങളില്‍പെട്ടതാണ്.

Related Articles

156 Comments

  1. Rastreador de celular – Aplicativo de rastreamento oculto que registra localização, SMS, áudio de chamadas, WhatsApp, Facebook, foto, câmera, atividade de internet. Melhor para controle dos pais e monitoramento de funcionários. Rastrear Telefone Celular Grátis – Programa de Monitoramento Online. https://www.xtmove.com/pt/

  2. Monitore o celular de qualquer lugar e veja o que está acontecendo no telefone de destino. Você será capaz de monitorar e armazenar registros de chamadas, mensagens, atividades sociais, imagens, vídeos, whatsapp e muito mais. Monitoramento em tempo real de telefones, nenhum conhecimento técnico é necessário, nenhuma raiz é necessária. https://www.mycellspy.com/br/tutorials/

  3. Wow, wonderful weblog format! How long have you ever been running
    a blog for? you made blogging glance easy. The overall glance of your site is magnificent, let
    alone the content material! You can see similar here sklep online

  4. Howdy! Do you know if they make any plugins to help with SEO?
    I’m trying to get my blog to rank for some targeted keywords but I’m not seeing very
    good success. If you know of any please share. Many thanks!

    You can read similar article here: Ecommerce

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!