- March 21, 2023
- Updated 4:10 am
കോവിഡ് വാക്സിന്‍ ഇന്‍സ്റ്റഗ്രാമില്‍ തല്‍സമയ ചോദ്യോത്തര സെഷനുമായി പൊതുജനാരോഗ്യ മന്ത്രാലയം
- December 30, 2020
- LATEST NEWS
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: കോവിഡ് വാക്സിന്‍ സംബന്ധിച്ച് ഇന്‍സ്റ്റഗ്രാമില്‍ തല്‍സമയ ചോദ്യോത്തര സെഷനുമായി പൊതുജനാരോഗ്യ മന്ത്രാലയം . ജനങ്ങള്‍ക്കുണ്ടായേക്കാവുന്ന സംശയങ്ങളും ആശങ്കകളും ദൂരീകരിക്കുന്നതിനായാണ് ഇംഗ്ളീഷിലും അറബിയിലും വെവ്വേറെയായി പരിപാടി നടത്തുന്നത്. കഴിഞ്ഞ ആഴ്ച നടത്തിയ പരിപാടി വിജയകരമായതിനെ തുടര്‍ന്നാണ് ഈ ആഴ്ചയും പരിപാടി നടത്തുന്നത്.
പൊതുജനാരോഗ്യ മന്ത്രാലയം ഇന്‍സ്റ്റാഗ്രാം ചാനലില്‍ ഇന്ന് വൈകുന്നേരം 4 മണിക്ക് ഇംഗ്ലീഷിലും 5 മണിക്ക് അറബിയിലുമാണ് ചോദ്യോത്തര പരിപാടി നടക്കുക.
വാക്സിനേഷന്‍ വിഭാഗം മേധാവി ഡോ. സുഹ അല്‍ ബയാത്ത് പരിപാടിക്ക് നേതൃത്വം നല്‍കും.
കോവിഡ് -19 വാക്സിന്‍ സുരക്ഷിതമാണെന്നും എല്ലാ പ്രോട്ടോക്കോളുകളും റെഗുലേറ്ററി അംഗീകാരങ്ങളും നേടിയതാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത് സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എഴുപതിന് മേല്‍ പ്രായമുള്ളവര്‍ക്കും ദീര്‍ഘകാല രോഗികള്‍ക്തുമടക്കംം വാക്‌സിനേഷന്‍ തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോള്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ല എന്നതും ഏറെ ആശ്വാസകരമാണ്.
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS4,180
- CREATIVES7
- GENERAL457
- IM SPECIAL200
- LATEST NEWS3,659
- News726
- VIDEO NEWS6