Breaking NewsUncategorized

ഷീല ടോമിക്ക് ആശയം ബുക്‌സിന്റെ ബഷീര്‍ സ്മാരക പുരസ്‌കാരം

അമാനുല്ല വടക്കാങ്ങര

ദോഹ. ഷീല ടോമിക്ക് ആശയം ബുക്‌സിന്റെ ബഷീര്‍ സ്മാരക പുരസ്‌കാരം. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച വല്ലി എന്ന നോവലിനാണ് പുരസ്‌കാരം.

ബഷീര്‍ ഓര്‍മദിനത്തോടനുബന്ധിച്ച് ജൂലൈ 6-ന് കേരള സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ പുരസ്‌കാരം സമ്മാനിക്കും.

Related Articles

Back to top button
error: Content is protected !!