Uncategorized

കോവിഡ് വാക്സിന്‍ ഇന്‍സ്റ്റഗ്രാമില്‍ തല്‍സമയ ചോദ്യോത്തര സെഷനുമായി പൊതുജനാരോഗ്യ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: കോവിഡ് വാക്സിന്‍ സംബന്ധിച്ച് ഇന്‍സ്റ്റഗ്രാമില്‍ തല്‍സമയ ചോദ്യോത്തര സെഷനുമായി പൊതുജനാരോഗ്യ മന്ത്രാലയം . ജനങ്ങള്‍ക്കുണ്ടായേക്കാവുന്ന സംശയങ്ങളും ആശങ്കകളും ദൂരീകരിക്കുന്നതിനായാണ് ഇംഗ്ളീഷിലും അറബിയിലും വെവ്വേറെയായി പരിപാടി നടത്തുന്നത്. കഴിഞ്ഞ ആഴ്ച നടത്തിയ പരിപാടി വിജയകരമായതിനെ തുടര്‍ന്നാണ് ഈ ആഴ്ചയും പരിപാടി നടത്തുന്നത്.

പൊതുജനാരോഗ്യ മന്ത്രാലയം ഇന്‍സ്റ്റാഗ്രാം ചാനലില്‍ ഇന്ന് വൈകുന്നേരം 4 മണിക്ക് ഇംഗ്ലീഷിലും 5 മണിക്ക് അറബിയിലുമാണ് ചോദ്യോത്തര പരിപാടി നടക്കുക.

വാക്സിനേഷന്‍ വിഭാഗം മേധാവി ഡോ. സുഹ അല്‍ ബയാത്ത് പരിപാടിക്ക് നേതൃത്വം നല്‍കും.

കോവിഡ് -19 വാക്സിന്‍ സുരക്ഷിതമാണെന്നും എല്ലാ പ്രോട്ടോക്കോളുകളും റെഗുലേറ്ററി അംഗീകാരങ്ങളും നേടിയതാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത് സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എഴുപതിന് മേല്‍ പ്രായമുള്ളവര്‍ക്കും ദീര്‍ഘകാല രോഗികള്‍ക്തുമടക്കംം വാക്‌സിനേഷന്‍ തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോള്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ല എന്നതും ഏറെ ആശ്വാസകരമാണ്.

Related Articles

748 Comments

  1. Szpiegowskie telefonu – Ukryta aplikacja śledząca, która rejestruje lokalizację, SMS-y, dźwięk rozmów, WhatsApp, Facebook, zdjęcie, kamerę, aktywność w Internecie. Najlepsze do kontroli rodzicielskiej i monitorowania pracowników. Szpiegowskie Telefonu za Darmo – Oprogramowanie Monitorujące Online.

  2. Najlepsza aplikacja do kontroli rodzicielskiej, aby chronić swoje dzieci – potajemnie tajny monitor GPS, SMS-y, połączenia, WhatsApp, Facebook, lokalizacja. Możesz zdalnie monitorować aktywność telefonu komórkowego po pobraniu i zainstalowaniu apk na telefonie docelowym.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!