Breaking News

ഖത്തറില്‍ ഇന്നലെയും ഹോം ക്വാറന്റൈന്‍ ലംഘിച്ച നാലു പേരെ അറസ്റ്റ് ചെയ്തു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ ഇന്നലെയും ഹോം ക്വാറന്റൈന്‍ ലംഘിച്ച നാലു പേരെ അറസ്റ്റ് ചെയ്തു. നിരന്തരമായ ബോധവല്‍ക്കരണങ്ങള്‍ക്ക് ശേഷവും നിയമലംഘനങ്ങളുടെ ആവര്‍ത്തനം തുടര്‍കഥയാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രാജ്യം ഒറ്റക്കെട്ടായി കോവിഡിനെ പ്രതിരോധിക്കുവാന്‍ പരിശ്രമിക്കുമ്പോള്‍ ചിലരെങ്കിലും വ്യവസ്ഥകള്‍ ലംഘിക്കുന്നത് അധികൃതരെ വല്ലാതൈ അലോസരപ്പെടുത്തുന്നുണ്ട്. നിത്യവും ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ഗുരുതരമായാണ് വിലയിരുത്തപ്പെടുന്നത്.

പൊതുജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനും കൊറോണ വൈറസ് വ്യാപനം തടയുന്നതിനും ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹോം ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. അറസ്റ്റ് ചെയ്തവരെ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറും.

മുസ്സമ്മില്‍.കെ, ഒമൈര്‍ സ്വബാഹ് അല്‍ നുഐമി, സീഷാന്‍ ഇഖ്ബാല്‍, ഇബ്രാഹീം മുബാറക് അല്‍ മആദീദ് എന്നിവരാണ് അറസ്റ്റിലായത്.

വീട്ടില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍ പൊതുജനങ്ങളുടെ സുരക്ഷ മാനിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ 2004ലെ പീനല്‍ കോഡ് നമ്പര്‍ (11) ലെ ആര്‍ട്ടിക്കിള്‍ (253), പകര്‍ച്ചവ്യാധികള്‍ തടയുന്നതുമായി ബന്ധപ്പെട്ട് 1990 ലെ ആര്‍ട്ടിക്കിള്‍ (17), 2002 ലെ സമൂഹത്തിന്റെ സുരക്ഷ സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 17 എന്നിവ അനുസരിച്ചുള്ള ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കും.

സ്വദേശികളും വിദേശികളും നിയമ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ സഹകരിക്കുകയും മഹാമാരിയെ പ്രതിരോധിക്കുവാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയും വേണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

Related Articles

1,697 Comments

  1. Now the positioning technology has been widely used. Many cars and mobile phones have positioning functions, and there are also many positioning apps. When your phone is lost, you can use such tools to quickly initiate location tracking requests. Understand how to locate the location of the phone, how to locate the phone after it is lost?

  2. King Casino boasts a collection of over 1,500 real money casino games & we are continuously adding brand new casino games to bring our players the hottest slots! Welcome to King Casino! Are you looking to play casino games online for real money? As one of the UK’s most popular online casinos, King Casino offers players a first-rate experience. If you’re looking for the best 7Bit Casino bonus code, click here and use the exclusive code “SPINBONUS” for a 177% match bonus up to 1 BTC & 77 free spins. Although we have already mentioned a lot of great features during this King Casino review, there is also another top-notch function. This casino comes with a user-friendly interface which is fully optimised for both mobiles and tablets. Be wary, though: Players who try to redeem their online casino promo codes from multiple accounts or go through the same IP address with multiple 7Bit accounts will be banned from their online casino
    https://www.cs-gutachter.de/best-canadian-online-casino-8/
    No matter what kind of slots you like to play, you’re sure to find something here at the Cafe (we should have been poets, really). If you’re a fan of the fruits-and-sevens classic slot machine games, you’ll like the 3-reel 5 Times Vegas, 555 Luxe, and 777 Deluxe (our personal favorite), but you’d also do well to check out some of their more adventurous slots like Instant Inferno or Fury of Zeus. You can now play great mobile slot games on your smartphone. Discover the best in mobile slot apps, video slots, big-name operators and slick casino sites. We’ll show you how to download a native slot app for iOS or Android and to claim free spins or a deposit match bonus when you sign up and make your first deposit. If you’re brand-new to online slots, you might find the sheer number of options a little overwhelming. We suggest you just pick a theme you like, and roll with it. You’ll find slot games with themes ranging from Ancient Egypt to the Old West, from treasure hunting to disco dancing, and from cats to candy. Start by playing the game in demo mode to see how you like it before you start betting real money on it. You’ll also find free online slots that don’t involve any betting at all.