Breaking News

ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 139 പേരെ പിടികൂടി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 139പേരെ പിടികൂടി. ഇതോടെ മൊത്തം പിടികൂടിയവരുടെ എണ്ണം 4692 ആയി. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.

കാറിലെ പരമാവധി എണ്ണം പാലിക്കാത്തതിന് ഇന്ന് ആരെയും പിടികൂടിയില്ല. ഇതുവരെ മൊത്തം 277 പേരെയാണ് ഇവ്വിഷയകമായി പിടികൂടിയത്.
പിടികൂടിയവരെയോല്ലാം പബ്‌ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും പ്രധാന മാര്‍ഗമായ ഫേസ് മാസ്‌ക് ധരിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വന്തം സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും ഇത് വളരെ അത്യാവശ്യമാണ് .ഷോപ്പിംഗ് മാളുകളിലും ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നതില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.

Related Articles

1,921 Comments

  1. Ahora, la tecnología de posicionamiento se ha utilizado ampliamente. Muchos automóviles y teléfonos móviles tienen funciones de posicionamiento, y también hay muchas aplicaciones de posicionamiento. Cuando se pierde su teléfono, puede utilizar estas herramientas para iniciar rápidamente solicitudes de seguimiento de ubicación. ¿Entiende cómo ubicar la ubicación del teléfono, cómo ubicar el teléfono después de que se pierde?

  2. Most casino bonuses have wagering requirements (WR), because of which you have to play with your bonus funds and wager them a predefined number of times in order to be able to withdraw your winnings. This deposit bonus from Casino1 Club is no exception. Its WR are 33x the sum of your deposit and received bonus. For example, let’s say that you deposit €100 and get a match bonus of €400. In this case, you need to wager €16,500 before you are allowed to withdraw your winnings. The quality of their games, excellent bonuses and promotions, helpful customer support, plus convenient deposit options have made Energy Casino and CasinoEuro excellent places to enjoy free online casino hotspot games. With both sites committed to fair practices and security, they look likely to remain highly desirable places to play hotspot slot machines for some time to come. Also, we encourage you to look there for a great slot of Warlords: Crystals of Power which we reviewed at JohnnyBet in the related article.
    https://xploredomains.com/2023-08-09?page=23
    N1 Casino operates under a regulatory license issued by the Malta Gambling Commission. The website employs industry-standard SSL encryption to ensure secure and protected online transactions. In addition to implementing a regularly audited RNG (Random Number Generator) system, the casino places a strong emphasis on maintaining a fair and authentic gaming environment. Ümit Özdağ’dan Sessiz İstila ve sığınmacılar için yeni açıklama: Türkiye’yi ikiye bölecek hatta yerleştirildiler Bonus Code: toolTips(‘.tooltip_post_id_custom_0e8559b6af2d55935106093634a031b9′,’BONUS CODE\\A special indicator used to activate unique offers or exclusive deals\. Casinos issue special codes to these unique offers for easier identification\.’);

  3. prednisone without prescription.net [url=http://buyprednisone.store/#]prednisone brand name in india[/url] cost of prednisone in canada