Uncategorized

റമദാനില്‍ പീക്ക് സമയങ്ങളില്‍ ട്രക്കുകള്‍ അനുവദിക്കില്ല

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : റമദാനില്‍ പീക്ക് സമയങ്ങളില്‍ ട്രക്കുകള്‍ ഓടാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാവിലെ 7.30 മുതല്‍ 10 മണിവരേയും ഉച്ചക്ക് 12.30 മുതല്‍ 3 മണിവരേയും വൈകുന്നേരം 5.30 മുതല്‍ 12,30 വരെയുമാണ് പീക്ക് സമയമായി പരിഗണിക്കുന്നത്.

Related Articles

Back to top button
error: Content is protected !!