- March 25, 2023
- Updated 6:46 am
വ്യോമ പാത തുറക്കുന്നത് സ്വാഗതം ചെയ്ത് അയാട്ട
- January 9, 2021
- LATEST NEWS
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. അല്‍ ഉല കരാറിനെ തുടര്‍ന്ന് ഖത്തറിന് വ്യോമ പാത തുറന്നുകൊടുക്കാനുളള സൗദി അറേബ്യയുടേും സഖ്യ രാജ്യങ്ങളുടേയും തീരുമാനം സ്വാഗതം ചെയ്ത് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ( അയാട്ട). സൗദി അറേബ്യയും യു. എ. ഇ. യുമാണ ് ഇതിനകം വ്യോമ പാത തുറന്നത്. ബഹറൈനും ഈജിപ്തും അടുത്ത ദിവസങ്ങളില്‍ തന്നെ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മേഖലയിലെ വ്യോമഗതാഗതത്തിനും ബിസിനസിനും ഏറെ ഗുണകരമായ നീക്കമാണിതെന്ന് അയാട്ട വിലയിരുത്തി. സമയവും യാത്രാ ചിലവും ലാഭിക്കുവാന്‍ സഹായകമാകുന്നതോടൊപ്പം ഏറെ പ്രതിസന്ധി നേരിടുന്ന വ്യോമ മേഖലക്ക് വലിയൊരാശ്വാസമാകും ഈ തീരുമാനമെന്ന് അയാട്ട റീജ്യണല്‍ വൈസ്പ്രസിഡണ്ട് മുഹമ്മദ് അല്‍ ബക്രി അഭിപ്രായപ്പെട്ടു.
Archives
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,208
- CREATIVES6
- GENERAL457
- IM SPECIAL200
- LATEST NEWS3,672
- News748
- VIDEO NEWS6