- March 21, 2023
- Updated 4:33 am
പഞ്ചനക്ഷത്ര കോവിഡ് 19 എയര്‍ലൈന്‍ സേഫ്റ്റി റേറ്റിംഗ് നേടുന്ന പ്രഥമ അന്താരാഷ്ട്ര വിമാന കമ്പനിയായി ഖത്തര്‍ എയര്‍വേയ്‌സ്
- January 18, 2021
- BREAKING NEWS
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: പഞ്ചനക്ഷത്ര കോവിഡ് 19 എയര്‍ലൈന്‍ സേഫ്റ്റി റേറ്റിംഗ് നേടുന്ന പ്രഥമ അന്താരാഷ്ട്ര വിമാന കമ്പനിയായി ഖത്തര്‍ എയര്‍വേയ്‌സ് . അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്‌പോര്‍ട്ട് റേറ്റിംഗ് ഓര്‍ഗനൈസേഷനായ സ്‌കൈട്രാക്‌സാണ് ഖത്തര്‍ എയര്‍വേയ്‌സിനെ തെരഞ്ഞെടുത്തത്.
2020 ഡിസംബറില്‍ സ്‌കൈട്രാക്‌സ് ടീം നടത്തിയ വിശദമായ ഓഡിറ്റിനെ തുടര്‍ന്നാണ് ഈ പ്രഖ്യാപനം, വിമാനത്തിന്റെ കര്‍ശനമായ കോവിഡ് 19 ശുചിത്വവും സുരക്ഷാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ഫ്‌ളൈറ്റ് ചെക്ക് ഇന്‍ മുതല്‍ ഓണ്‍ ബോര്‍ഡ് വിമാനം വരെ എത്രത്തോളം ഫലപ്രദമായും സ്ഥിരതയോടെയും പാലിക്കുന്നുവെന്ന് വിലയിരുത്തിയ ശേഷമാണ് തെരഞ്ഞെടുപ്പ് നടത്തിയത്. . നടപടിക്രമങ്ങളുടെ കാര്യക്ഷമതാ പരിശോധന, യാത്രക്കാരുടെ യാത്രയുടെ എല്ലാ ഘട്ടങ്ങളിലും ശുചിത്വവും സുരക്ഷാ നിലവാരവും സംബന്ധിച്ച വിഷ്വല്‍ നിരീക്ഷണം, കോണ്‍ടാക്റ്റ് പ്രതലങ്ങളുടെ മലിനീകരണ സാധ്യത അളക്കുന്നതിന് ഓണ്‍-ബോര്‍ഡ് അഡെനോസിന്‍ ട്രൈഫോസ്‌ഫേറ്റ് (എടിപി) സാമ്പിള്‍ ടെസ്റ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഖത്തര്‍ എയര്‍വേയ്സിന്റെ ഹോം ഹബായ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ഈയിടെ മിഡില്‍ ഈസ്റ്റിലെയും ഏഷ്യയിലെയും മികച്ച കോവിഡ് സുരക്ഷ എയര്‍പോര്‍ട്ടിനുള്ള സ്‌കൈട്രാക്‌സ് പുരസ്‌കാരം ലഭിച്ചിരുന്നു.
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS4,182
- CREATIVES7
- GENERAL457
- IM SPECIAL200
- LATEST NEWS3,662
- News729
- VIDEO NEWS6