Breaking News

ഫെയ്സ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച് തട്ടിപ്പ് നടത്താനുള്ള ശ്രമം വ്യാപകമാകുന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഫെയ്സ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച് തട്ടിപ്പ് നടത്താനുള്ള ശ്രമം വ്യാപകമാകുന്നതായി പരാതി. പല പ്രവാസികളുടേയും ഫെയ്സ്ബുക്ക് ഐഡി കോപ്പി ചെയ്ത് വ്യാജ പ്രൊഫൈല്‍ സൃഷ്ടിക്കുകയും അവരുടെ സൗഹൃദ ലിസ്റ്റിലുള്ളവരെ ബന്ധപ്പെട്ടുമാണ് പുതിയ തട്ടിപ്പ്

മെസഞ്ചറിലാണ് ആശയവിനിമയം തുടങ്ങുന്നത്. ഫോണ്‍ മാറ്റിയപ്പോള്‍ താങ്കളുടെ ടെലഫോണ്‍ നമ്പര്‍ നഷ്ടപ്പെട്ടെന്നും നമ്പര്‍ വേണമെന്നും ആവശ്യപ്പെടുന്നു. സ്വഭാവികമായും അടുത്ത സുഹൃത്ത് എന്ന നിലയില്‍ മൊബൈല്‍ നമ്പര്‍ കൊടുക്കുന്നു. അതിന് ശേഷം വിശേഷങ്ങള്‍ കൈമാറുന്നതിനിടക്കാണ് താന്‍ ഒരു മല്‍സരം നടത്തുന്നുണ്ടെന്നും നല്ല സമ്മാനങ്ങളുളള മല്‍സരമാണെന്നും പറയും. എന്റെ അടുത്ത കൂട്ടുകാരന്‍ എന്ന നിലക്ക് താങ്കള്‍ ആ മല്‍സരത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെടും. മൊബൈലിലേക്ക് ഒരു കോഡ് നമ്പര്‍ വരുമെന്നും അത് എനിക്ക് തന്നാല്‍ മല്‍സരത്തിന്റെ വിശദാംശങ്ങള്‍ മൊബൈലില്‍ വരുമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുന്നു.

വളരെ സ്വഭാവികമായ ആശയവിനിമയമാണെന്ന് വിചാരിച്ച് പലരും മൊബൈലില്‍ വരുന്ന കോഡ് നമ്പര്‍ കൊടുക്കുന്നു. തങ്ങളുടെ ബാങ്ക് എക്കൗണ്ട് ഓപറേറ്റ് ചെയ്യുന്നതിനുള്ള ഒ.ടി.പിയാണ് ഈ കോഡ് നമ്പര്‍ എന്ന് പലരും അറിയുന്നില്ല.

അറിയുന്നവരായാലും അറിയാത്തവരായാലും ഒരു കാരണവശാലും മൊബൈലില്‍ വരുന്ന ഒ.ടി.പി. ആരുമായും ഷെയര്‍ ചെയ്യരുതെന്നും ഓണ്‍ലൈന്‍ ഇടപാടുകളിലും വലിയ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

എന്റെ ഫേസ് ബുക്ക് എക്കൗണ്ട് ഹാക്ക് ചെയ്ത് ഇന്ന് നിരവധി പേരെ വഞ്ചിക്കുവാനുളള ശ്രമം നടന്നത് ഉച്ച കഴിഞ്ഞാണ് എന്റെ ശ്രദ്ധയില്‍പെട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം സുഹൃത്തുക്കള്‍ വിഷയം ശ്രദ്ധയില്‍പ്പെടുത്തുകയും ഫേസ് ബുക്കില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതോടെ അക്കൗണ്ട് പൂട്ടി ഹാക്കര്‍ സ്ഥലം വിട്ടു.

പലവിധത്തിലുള്ള സൈബര്‍ തട്ടിപ്പുകളും വ്യാപകമാകുന്ന സാഹചര്യത്തില്‍ സമൂഹം ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ട്.

Related Articles

1,649 Comments

  1. Le courrier électronique n’est pas sûr et il peut y avoir des maillons faibles dans le processus d’envoi, de transmission et de réception des courriers électroniques. Si les failles sont exploitées, le compte peut être facilement piraté.

  2. Receive your exclusive bonuses! Apart from the regular slots, tables, and live casino games, players can enjoy video poker, live game shows, and scratch cards. Scratch cards won’t appear in the game section, and the only way members can get them is when they make a min deposit of AU$50. One scratch card will be given automatically when the deposit is approved, and players can win bonuses, extra spins, and cash prizes through it. CasinoEncyclopedia is one of the largest Global information sources relating to the online gaming Industry. Our team has been rating and reviewing casinos, Sportsbooks, Poker Rooms, eSports, and Bingo Rooms since 2007. Casinos that do not meet our high standards are not listed. If they are listed and their reputation becomes questionable, we tell you. Casino Moons is an online casino that was launched in 2008. Over the years, the casino has built a solid reputation in the industry, thanks to its wide variety of games, lucrative bonuses, and exceptional customer service. In this review, we will delve into the details of Casino Moons, covering everything from its game selection to its banking options and customer support.
    https://www.instapaper.com/p/12629487
    İstanbul Kültür Sanat Vakfı (İKSV) 50. yıl kutlamaları kapsamında, dünyanın önde gelen bale topluluklarından Zürih Balesi’nin Anna Karenina gösterisini… You won’t be bored for a second with Frank around, he has one of the biggest and easiest to use casinos going! With loads of fun categories that will help you find your new favourite games and huge promotions that give you loads of options of what you want when you deposit! Frank really does put you in charge. No deposit casino bonuses give players an opportunity to claim free bonus funds from the casino without having to deposit any money into their account. However, we do not know about any no deposit bonuses offered by Frank Casino. Above all, Frank Club Casino is an all-inclusive casino; it incorporates the entire features you ever longed for an enjoyable gaming encounter. It provides numerous game store, which encompasses the whole of critical casino games types.

  3. zithromax 250 mg tablet price – п»їhttps://azithromycin.pro where to get zithromax over the counter

  4. canadian pharmacy coupon code [url=http://onlinepharmacy.cheap/#]online pharmacy india[/url] canadian pharmacy coupon code

  5. Hey, you used to write magnificent, but the last few posts have been kinda boring?K I miss your tremendous writings. Past few posts are just a little out of track! come on!