Uncategorized

ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് ആപ്‌ളിക്കേഷന്‍ ഉപയോഗിക്കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യ വിമാന കമ്പനിയാകാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്‌സ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് ആപ്‌ളിക്കേഷന്‍ ഉപയോഗിക്കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യ വിമാന കമ്പനിയാകാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്‌സ്. 2021 മാര്‍ച്ച് മുതല്‍ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനുമായി പസഹകരിച്ച് നൂതനമായ പുതിയ അയാട്ട ട്രാവല്‍ പാസ് ‘ഡിജിറ്റല്‍ പാസ്പോര്‍ട്ട്’ മൊബൈല്‍ ആപ്ലിക്കേഷന്‍ പരീക്ഷിക്കാന്‍ തയ്യാറെടുക്കുന്നതായി ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു. യാത്രക്കാര്‍ക്ക് കൂടുതല്‍ സമ്പര്‍ക്കമില്ലാത്തതും സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്രാനുഭവം നേടാനുള്ള എയര്‍ലൈനിന്റെ കാഴ്ചപ്പാടില്‍ പ്രധാന പങ്ക് വഹിക്കുന്ന പരീക്ഷണമാണിതെന്ന് വിലയിരുത്തപ്പെടുന്നു

ഡിജിറ്റല്‍ പാസ്പോര്‍ട്ടി’ന്റെ ആദ്യ ഘട്ട പരീക്ഷണങ്ങള്‍ എയര്‍ലൈനിന്റെ ദോഹ ഇസ്താംബുള്‍ റൂട്ടിലാണ് ആരംഭിക്കുക. ഇത് യാത്രക്കാര്‍ക്ക് കോവിഡ് പരീക്ഷണ ഫലങ്ങള്‍ അറിയാനും യാത്രാ ഫിറ്റ്‌നസ് ഉറപ്പുവരുത്തുവാനും സഹായിക്കുന്നു. വിമാനത്താവളത്തില്‍ എത്തുന്നതിനുമുമ്പുതന്നെ, യാത്രക്കാര്‍ക്ക് അവരുടെ സ്ഥിരീകരിച്ച ‘ഓകെ ടു ട്രാവല്‍’ സ്റ്റാറ്റസ് എയര്‍ലൈനുമായും മറ്റ് പങ്കാളികളുമായും കൃത്യമായും സുരക്ഷിതമായും പങ്കിടാന്‍ ഇത് സഹായിക്കും.

വിവിധ രാജ്യങ്ങളുടെ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച എന്‍ട്രി എക്‌സിറ്റ് വ്യവസ്ഥകള്‍ പാലിക്കുന്നതിന് യാത്രക്കാരെ സഹായിക്കുന്ന ആരോഗ്യ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും അയാട്ട ട്രാവല്‍ പാസ് നല്‍കും.

Related Articles

232 Comments

  1. 🚀 Wow, this blog is like a fantastic adventure launching into the universe of excitement! 🌌 The mind-blowing content here is a thrilling for the imagination, sparking awe at every turn. 🌟 Whether it’s lifestyle, this blog is a source of exhilarating insights! #MindBlown 🚀 into this cosmic journey of discovery and let your imagination soar! 🌈 Don’t just read, savor the excitement! 🌈 🚀 will thank you for this thrilling joyride through the worlds of awe! ✨

  2. 💫 Wow, this blog is like a cosmic journey launching into the galaxy of endless possibilities! 💫 The thrilling content here is a thrilling for the mind, sparking excitement at every turn. 🎢 Whether it’s lifestyle, this blog is a treasure trove of exhilarating insights! #AdventureAwaits 🚀 into this thrilling experience of imagination and let your imagination fly! 🚀 Don’t just enjoy, experience the excitement! 🌈 Your mind will be grateful for this thrilling joyride through the worlds of discovery! 🌍

  3. 🌌 Wow, this blog is like a fantastic adventure soaring into the universe of excitement! 🌌 The thrilling content here is a rollercoaster ride for the mind, sparking curiosity at every turn. 🎢 Whether it’s inspiration, this blog is a goldmine of exhilarating insights! #AdventureAwaits 🚀 into this exciting adventure of imagination and let your imagination roam! 🚀 Don’t just explore, experience the thrill! 🌈 Your brain will thank you for this thrilling joyride through the dimensions of discovery! 🌍

  4. 🚀 Wow, this blog is like a cosmic journey launching into the galaxy of wonder! 🎢 The mind-blowing content here is a thrilling for the imagination, sparking excitement at every turn. 🎢 Whether it’s inspiration, this blog is a source of inspiring insights! #AdventureAwaits Embark into this exciting adventure of imagination and let your imagination roam! 🌈 Don’t just enjoy, experience the excitement! #BeyondTheOrdinary 🚀 will thank you for this thrilling joyride through the realms of endless wonder! 🌍

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!