Uncategorized

മവാസിം അക്കാഡമിയുടെ പുതിയ ബ്രാഞ്ച് കുറ്റിപ്പാലയില്‍

ദോഹ :ഖത്തര്‍ ആസ്ഥാനമായി ഒന്നര പതിറ്റാണ്ട് കാലമായി പ്രവര്‍ത്തിക്കുന്ന അല്‍ മവാസിം അക്കാദമിയുടെ പുതിയ ഓഫീസ് കെട്ടിടം തിരൂരിനടുത്ത് കുറ്റിപ്പാലയില്‍ മാനു തങ്ങള്‍ വെള്ളൂര്‍ ദി ലീഗ് ഓഫ് ഇസ് ലാമിക് യൂണിവേഴ്‌സിറ്റിസ് മെമ്പര്‍ ഉസ്താദ് ഹകീം ഫൈസിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു
തുടര്‍ന്ന് നടന്ന ട്രാന്‍സ് ലേഷന്‍ വര്‍ക് ഷോപ്പില്‍ ക്ലബ്ബുമായി വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള ധാരാളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. അല്‍ മവാസിം ഗ്രൂപ്പ് ഓഫ് കമ്പനീസ് എം. ഡി. ഡോ. ഷഫീഖ് കോടങ്ങാട്, പൊന്മുണ്ടം പഞ്ചായത്ത് മെമ്പര്‍ അര്‍ഷാദ് , മര്‍ഹബ അബ്ദു ഹാജി, കല്ലുങ്ങല്‍ ബഷീര്‍, അബ്ദുല്‍ ഗഫൂര്‍ ഹുദവി, അക്കാദമി ഡയറക്ടര്‍മാരായ നൗഫല്‍ കൊടക്കാട്, തുടങ്ങിയര്‍ സംസരിച്ചു.
തുടര്‍ന്ന് നടന്ന വര്‍ക് ഷോപ്പിന് മാനത്ത് അബ്ദുല്‍ സലാം ഫൈസി അബ്ദുള്ള അമാ നത്ത് എന്നിവര്‍ നേതൃത്വം നല്‍കി

Related Articles

Back to top button
error: Content is protected !!