- September 22, 2023
- Updated 10:12 am
കൊടിയത്തൂര്‍ ഏരിയ സര്‍വീസ് ഫോറത്തിന് പുതിയ ഭാരവാഹികള്‍
- January 31, 2021
- GENERAL
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിലെയും പരിസര പ്രദേശങ്ങളിലെയും ഖത്തര്‍ പ്രവാസികളുടെ കൂട്ടായ്മയായ കൊടിയത്തൂര്‍ ഏരിയാ സര്‍വീസ് ഫോറത്തിന്റെ 2021 കാലയളവിലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 33 വര്‍ഷം പിന്നിടുന്ന ഫോറത്തിന് നാടിന്റെ സാമൂഹ്യ, സാംസ്‌കാരിക, സേവന മേഖലകളില്‍ ജാതി മത ദേതമന്യെ സവിശേഷമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ ഇതിനകം സാധിച്ചിട്ടുണ്ട്
പ്രസിഡണ്ട് എം. ഇമ്പിച്ചാലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സൂം ഓണ്‍ലൈന്‍ ജനറല്‍ ബോഡിയില്‍ വെച്ച് ഭാരവാഹികളെ ഐക്യകണ്ടേന തെരഞ്ഞെടുത്തു.
ഭാരവാഹികളായി അബ്ദുല്‍ അസീസ് പുതിയോട്ടില്‍ (പ്രസിഡണ്ട്) വി. വി. ഷഫീഖ് (വൈസ് പ്രസിഡന്റ്), എം.എ. അബ്ദുല്‍ അസീസ് അമീന്‍(ജന. സെക്രട്ടരി),
ഇല്യാസ്,അമീര്‍ അലി( സെക്രട്ടരി), ടി. കെ.ഫില്‍സര്‍(ട്രഷറര്‍). അഡൈ്വസറി കമ്മിറ്റി: അബ്ദുറഹിമാന്‍ കാവില്‍, വി കെ അബ്ദുള്ള, ടി.ടി അബ്ദുള്ള.
എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: ഇമ്പിച്ചാലി എം, റഫീഖ് സികെ, സുനില്‍ കാരക്കുറ്റി, ഫിറോസ് ബാബു കൊളായി, അനീസ് കലങ്ങോട്ട്, മുറാദ് പി. പി, തുഫൈല്‍ മുഹമ്മദ്, യാസീന്‍ അബ്ദുള്ള.
വെല്‍ഫയര്‍ : ഇ. എ നാസര്‍ (ചെയര്‍മാന്‍), എം. ഇമ്പിച്ചാലി (വൈസ് ചെയര്‍മാന്‍) എ. എം. ഷാക്കിര്‍ (സെക്രട്ടരി), എന്‍. മുജീബ് റഹ്‌മാന്‍ (ജോ. സെക്രട്ടരി).
പീ. ആര്‍. ഗ്രൂപ്പ് ക്യാപ്റ്റന്‍ : അസീസ് എം. എ, വൈസ് ക്യാപ്റ്റന്‍: അമീന്‍ ചാലക്കല്‍.
സാമൂഹ്യ സേവനം : മുജീബ് എ.എം (ക്യാപ്റ്റന്‍) കെ. ജാനിസ് മുഹമ്മദ്(വൈസ് ക്യാപ്റ്റന്‍).
സ്‌പോര്‍ട്ട്‌സ്:മനാഫ് എം കെ (ക്യാപ്റ്റന്‍) വി. കെ. ആഷിഖ് അലി (വൈസ് ക്യാപ്റ്റന്‍)
കലാ സാംസ്‌കാരികം: നാസര്‍ മുള്ളന്‍മട (ക്യാപ്റ്റന്‍),
ബാക്കിര്‍ (വൈസ് ക്യാപ്റ്റന്‍).
ബിസിനസ് അഡൈ്വസര്‍മാര്‍ :യാസീന്‍, കാവില്‍ അബ്ദുറഹിമാന്‍, അനീസ് കലങ്ങോട്ട്, ഫിറോസ്, അമീന്‍ പി.വി, മുജീബ്. എന്‍.
സംയുക്ത യോഗത്തില്‍ ഭാരവാഹികളും അംഗങ്ങളും പരിപാടികള്‍ വിശദീകരിച്ചു. മുന്‍ പ്രസിഡന്റ മുഹമ്മദ് പുതിയോട്ടില്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടരി ഇല്‍യാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ഫില്‍സര്‍ ടി. കെ. നന്ദി പ്രകാശിപ്പിച്ചു.
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS5,025
- CREATIVES6
- GENERAL457
- IM SPECIAL210
- LATEST NEWS3,694
- News2,426
- VIDEO NEWS6
Comments (23)
Ujvxgh
11 Aug 2023order tricor sale fenofibrate 200mg us fenofibrate 200mg brand
Wxcshk
18 Aug 2023cialis 40mg usa tadalafil 40mg cost buy sildenafil 100mg online cheap
Zmxtap
20 Aug 2023ketotifen 1mg pill order ziprasidone without prescription buy imipramine 25mg generic
Xatqbe
21 Aug 2023mintop for sale buy best erectile dysfunction pills buy ed pills medication
Rlnida
23 Aug 2023purchase acarbose where to buy precose without a prescription buy fulvicin generic
Upjoxx
23 Aug 2023aspirin online buy levoflox cost where to buy imiquimod without a prescription
Ahixrv
27 Aug 2023meloset online order order generic meloset 3mg buy danazol 100 mg
Kiqwuj
27 Aug 2023dipyridamole 100mg uk buy generic gemfibrozil for sale pill pravachol 10mg
Laqkqj
29 Aug 2023buy dydrogesterone 10mg sale buy jardiance 10mg generic empagliflozin 25mg drug
Sjmqoc
01 Sep 2023order generic fludrocortisone 100 mcg buy aciphex 20mg generic order imodium 2 mg sale
Vuimsl
01 Sep 2023etodolac 600mg canada order cilostazol 100mg online cheap cilostazol online buy
Fintvq
04 Sep 2023prasugrel ca order detrol detrol cheap
Jjvshy
06 Sep 2023mestinon over the counter mestinon cost maxalt where to buy
Glaycn
07 Sep 2023buy generic ferrous sulfate over the counter ascorbic acid 500 mg canada betapace where to buy
Eybafa
10 Sep 2023buy enalapril 5mg online cheap doxazosin buy online lactulose online order
Vglqhg
10 Sep 2023purchase zovirax generic xalatan over the counter order generic exelon
Puoiox
14 Sep 2023order premarin 600 mg without prescription dostinex for sale order sildenafil without prescription
Joyjbk
15 Sep 2023how to buy omeprazole generic lopressor metoprolol oral
Dnpher
16 Sep 2023cialis 40mg generic for cialis viagra drug
Mwrxez
16 Sep 2023order micardis without prescription order generic telmisartan 80mg buy generic molnunat 200mg
Bdrivf
18 Sep 2023cenforce 50mg over the counter cenforce ca buy chloroquine pill
Lquorc
19 Sep 2023purchase modafinil buy promethazine sale buy prednisone 20mg online cheap
Xafoyb
22 Sep 2023buy generic cefdinir 300mg buy metformin 1000mg online purchase prevacid for sale