Uncategorized

ദേശീയ കായിക ദിനം വ്യക്തിഗത ഇനങ്ങള്‍ക്ക് മാത്രം അനുമതി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ ഔട്ട് ഡോറിലുള്ള വ്യക്തിഗതി ഇനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് സംഘാടക സമിതി വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് വ്യാപനം ഭീഷണിയായി തുടരുന്ന സാഹചര്യത്തിലാണ് ജനങ്ങള്‍ കൂടിക്കലരുന്നത് ഒഴിവാക്കുന്നതിനുള്ള കര്‍ശന നിര്‍ദേശങ്ങളുമായി സംഘാടകര്‍ രംഗത്ത് വന്നത്.

ഗ്രൂപ്പ് ഇനങ്ങളൊന്നും അനുവദിക്കില്ല. കൂടുതല്‍ ആളുകള്‍ ഒത്തു കൂടുന്നതും ഒഴിവാക്കണം. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണിതെന്ന് സംഘാടകര്‍ വ്യക്തമാക്കി.

എല്ലാ സ്ഥാപനങ്ങളും കായിക ദിന പരിപാടികളില്‍ പങ്കെടുക്കുവാന്‍ ജീവനക്കാരെ പ്രോല്‍സാഹിപ്പിക്കണം. പക്ഷേ ഒരു കാരണവശാലും ഇന്‍ഡോര്‍ പരിപാടികളോ ഗ്രൂപ്പ് ഇനങ്ങളെ പാടില്ല. സാമൂഹിക അകലം ഉറപ്പുവരുത്തുന്ന ഇനങ്ങള്‍ മാത്രമേ ഈ വര്‍ഷം അനുവദിക്കാനാകൂ.

കായിക ദിനാഘോഷം സംബന്ധിച്ച വിശദമായ നിര്‍ദേശങ്ങളും പ്രോട്ടോകോളുകളും സാംസ്‌കാരിക കായിക മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രാജ്യത്തെ മുഴുവനാളുകളുടേയും സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ പൊതു ജനം സഹകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Related Articles

278 Comments

  1. Interesting article. It’s very unfortunate that over the last decade, the travel industry has had to fight terrorism, SARS, tsunamis, bird flu, swine flu, along with the first ever real global economic collapse. Through all this the industry has really proven to be effective, resilient along with dynamic, obtaining new solutions to deal with difficulty. There are usually fresh problems and the possiblility to which the sector must again adapt and reply.

  2. Wonderful work! This is the type of info that should be shared around the net. Shame on Google for not positioning this post higher! Come on over and visit my website . Thanks =)

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!