Uncategorized

ഇന്ത്യന്‍ എംബസി അപെക്സ് ബോഡി വനിതാ സാരഥികള്‍ക്ക് സ്വീകരണമൊരുക്കി നടുമുറ്റം ഖത്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡികളായ ഐ. സി. സി, ഐ. സി. ബി. എഫ്, ഐ.എസ്. സി. മാനേജിങ് കമ്മിറ്റികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിത മെമ്പര്‍മാര്‍ക്ക് ഖത്തറിലെ പ്രമുഖ വനിതാ സംഘടനയായ നടുമുറ്റം സ്വീകരണം നല്‍കി.

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ മാനേജിങ് കമ്മിറ്റി അംഗം കമല ദന്‍സിങ് താക്കൂര്‍ (ഹെഡ് -ആക്ടിവിറ്റി കോര്‍ഡിനേറ്റര്‍ & എഡ്യൂക്കേഷന്‍ ), ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനെവലന്റ് ഫോറം മാനേജിങ് കമ്മിറ്റി അംഗം കുല്‍ദീപ് ഖോര്‍ ബഹല്‍, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ മാനേജിങ് കമ്മിറ്റി അംഗം റുക്കൈയ പച്ചയ്‌സ എന്നിവരെയാണ് നടുമുറ്റം ആദരിച്ചത്.

ഖത്തറിലെ ഇന്ത്യക്കാരായ സ്ത്രീകളുടെ സാമൂഹ്യ -സാംസ്‌കാരിക – കായിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നടുമുറ്റം പോലെയുള്ള വനിതാ കൂട്ടായ്മകളുടെ പിന്തുണയും സഹകരണവും പ്രധാനമാണെന്ന് സ്വീകരണത്തില്‍ സംസാരിക്കവേ നേതാക്കള്‍ അഭിപ്രായപ്പെട്ടു.


പ്രവാസലോകത്ത് പലതരം പ്രതിസന്ധിയില്‍ അകപ്പെടുന്ന സ്ത്രീകള്‍ക്ക് ആശ്വാസം നല്‍കുവാനും എംബസിയുമായി സഹകരിക്കുവാനും വനിതാ കൂട്ടായ്മകള്‍ക്ക് സാധിക്കേണ്ടതെന്നും അവര്‍ ചൂണ്ടികാട്ടി.

ഇന്ത്യന്‍ സമൂഹത്തിന്റെ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ കള്‍ച്ചറല്‍ ഫോറം നടുമുറ്റത്തിന്റെ മുഴുവന്‍ പിന്തുണയും ഉണ്ടാകുമെന്ന് നടുമുറ്റം ചീഫ് കോര്‍ഡിനേറ്ററും കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ്ുമായ ആബിദ സുബൈര്‍ വാഗ്ദാനം നല്‍കി.

വനിതാ മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ക്ക് ആബിദ സുബൈര്‍, റുബീന മുഹമ്മദ് കുഞ്ഞി, സജ്ന സാക്കി എന്നിവര്‍ ഉപഹാരം നല്കി.

കോവിഡ് കാലത്ത് സ്ത്രീകളുടെ വ്യത്യസ്ഥ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃക കാണിച്ച നടുമുറ്റം പ്രവര്‍ത്തകരായ സകീന കെ.സെഡ്, ഫാത്തിമ തസ്നീം, നദിയ മുഹമ്മദ് സഹിര്‍ എന്നിവരെയും ആദരിച്ചു.

സന നസീം, വാഹിദ നസീര്‍, ഹുമൈറ,മല്ലിക, മുഫീദ അഹദ്,സഹല എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

ചീഫ് കോര്‍ഡിനേറ്റര്‍ ആബിദ സുബൈര്‍ അദ്ധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ നിത്യ സുബീഷ് സ്വാഗതവും മുബീന ഫാസില്‍ നന്ദിയും പറഞ്ഞു.

Related Articles

2,036 Comments

  1. tamoxifen bone pain [url=https://nolvadex.guru/#]tamoxifen warning[/url] tamoxifen breast cancer prevention

  2. tamoxifen headache [url=http://nolvadex.icu/#]aromatase inhibitor tamoxifen[/url] nolvadex half life

  3. I strongly recommend to avoid this platform. The experience I had with it was nothing but dismay and doubts about fraudulent activities. Be extremely cautious, or better yet, find a trustworthy site to meet your needs.

  4. I urge you steer clear of this site. The experience I had with it has been nothing but frustration as well as suspicion of deceptive behavior. Proceed with extreme caution, or better yet, seek out an honest service to fulfill your requirements.

  5. I highly advise steer clear of this site. My own encounter with it has been nothing but dismay as well as concerns regarding fraudulent activities. Exercise extreme caution, or alternatively, seek out an honest site to meet your needs.

  6. I strongly recommend to avoid this site. The experience I had with it was purely dismay along with concerns regarding scamming practices. Exercise extreme caution, or even better, find a more reputable site to meet your needs.

  7. I highly advise stay away from this site. My personal experience with it was only dismay and concerns regarding deceptive behavior. Be extremely cautious, or even better, seek out an honest platform for your needs.

  8. I urge you stay away from this platform. The experience I had with it has been purely disappointment as well as doubts about fraudulent activities. Exercise extreme caution, or better yet, find an honest site to fulfill your requirements.

  9. I highly advise steer clear of this site. My personal experience with it has been only frustration along with concerns regarding scamming practices. Be extremely cautious, or even better, find an honest platform for your needs.