Uncategorized
ഐ.സി.ബി.എഫ് ഇന്‍ഷൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി ഒരുങ്ങിനൈന്ത തമിഴര്‍ പെറവൈ
ദോഹ : ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലെന്റ് ഫോറം നടപ്പാക്കുന്ന ഇന്‍ഷൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി ഒരുങ്ങിനൈന്ത തമിഴര്‍ പെറവൈ.
അംഗങ്ങളെ ഇന്‍ഷൂറന്‍സില്‍ ചേര്‍ത്ത രേഖകള്‍ വൈസ് പ്രസിഡന്റ് ഇബ്‌റാഹീം ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന് കൈമാറി.
ജോയിന്റ് സെക്രട്ടറിമാരാ വിജയകുമാര്‍, ശിവരാമന്‍, ഇസാക് സ്‌പോണ്‍സര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍ ജബാര്‍ സാദിഖ് എന്നിവര്‍ പങ്കെടുത്തു.