Uncategorized
ട്രോളി ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ : മികച്ച ഉല്‍പ്പന്നങ്ങളും ഗുണനിലവാരവും ഉറപ്പ് നല്‍കുന്ന ട്രോളി ഹൈപ്പര്‍മാര്‍ക്കറ്റ് സി. റിങ്ങ് റോഡിലെ അറബ് ബാങ്കിനടുത്ത് ഹൈപ്പര്‍മാര്‍ക്കറ്റ് ചെയര്‍മാന്‍ അബ്ദുല്‍ ഹാദി മിസ്ഫര്‍ എ എ അല്‍ ഹബാബി ഉദ്ഘാടനം ചെയ്തു
ഫ്രൂട്ട്‌സ്, വെജിറ്റബിള്‍സ്, ഗ്രോസറി ഐറ്റംസ്, ബേക്കറി, സീ ഫുഡ്, ബുച്ചറി, ഫ്രോസണ്‍, ഡെയറി ഐറ്റംസ്, മൊബൈല്‍, വാച്ചസ്, പെര്‍ഫ്യൂംസ് തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് ജനറല്‍ മാനേജര്‍ ഹാഷിം അബ്ദുല്ല അറിയിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫര്‍ ഒരുക്കിയിട്ടുണ്ട്.