- March 20, 2023
- Updated 10:56 am
NEWS UPDATE
#റമദാനില്‍ ഖത്തറിലെ ഗവണ്മെന്റ് ഓഫീസുകള്‍ രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ
#റമദാന് മാസത്തില്‍ ഖത്തറിന്റെ ദേശീയ റീട്ടെയിലറായ അല്‍ മീറയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേക ഓഫറുകളുമായി ഖത്തര്‍ ഇന്റര്‍നാഷണല്‍ ഇസ് ലാമിക് ബാങ്ക്
#തത്സമയ വിനോദ പരിപാടികളും വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങളുമായി 900 പാര്‍ക്ക് റമദാന് ഒന്നിന് വീണ്ടും തുറക്കും
വാക്‌സിനേഷനിലെ വേഗത പ്രതീക്ഷ നല്‍കുന്നു മൊത്തം 538441 ഡോസ് വാക്‌സിന്‍ നല്‍കി ഇന്നലെ മാത്രം 18635 ഡോസുകള്‍
- March 19, 2021
- LATEST NEWS
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് മഹമാരിക്കെതിരെയുള്ള വാക്‌സിനേഷനിലെ വേഗത പ്രതീക്ഷ നല്‍കുന്നുവെന്ന് പൊതുജനാരോഗ്യ മന്ത്രാലയം.രാജ്യത്ത് അര്‍ഹരായ എല്ലാവരും വാക്‌സിനേഷനെടുക്കുന്നതോടെ മാത്രമേ ജീവിതം സാധാരണ നിലയിലേക്ക് വരികയുള്ളൂ. എന്നാല്‍ ഇത് ആഴ്ചകള്‍കൊണ്ടോ മാസങ്ങള്‍ കൊണ്ടോ നടന്നെന്ന് വരില്ല. ഏകദേശം ഈ വര്‍ഷാവസാനം വരെ കോവിഡ് ഭീഷണി നിലനിന്നേക്കും.
മൊത്തം 538441 ഡോസ് വാക്‌സിന്‍ നല്‍കി. ഇന്നലെ മാത്രം 18635 ഡോസുകളാണ് നല്‍കിയത്.
ഓരോരുത്തരും അവരവരുടെ ഊഴം വരുമ്പോള്‍ വാക്‌സിനെടുത്ത് തങ്ങളുടേയും മറ്റുള്ളവരുടടേയും സുരക്ഷ ഉററപ്പുവരുത്തണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
Archives
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,204
- CREATIVES7
- GENERAL457
- IM SPECIAL200
- LATEST NEWS3,679
- News728
- VIDEO NEWS6