- December 11, 2023
- Updated 12:19 pm
‘കൈകുടന്ന നിറയെ’ നവംബര്‍ 22 ന് ഐസിസി അശോക ഹാളില്‍
- November 20, 2023
- News

അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ സംഗീതാസ്വദര്‍ കാത്തിരിക്കുന്ന കൈകുടന്ന നിറയെ നവംബര്‍ 22 ന് ഐസിസി അശോക ഹാളില്‍ . ഖത്തറിലെ കലാ സാംസ്‌ക്കാരിക വേദികളിലെ നിറസാന്നിദ്ധ്യമായ ഫണ്‍ ഡേ ക്ലബ് ഖത്തറാണ് ഐസിസിയുടെ വെനസ്‌ഡേ ഫിയസ്റ്റയുടെ ഭാഗമായി വാക്കിന്റെ രാജകുമാരനും മലയാളത്തിന്റെ പ്രിയ പാട്ടെഴുത്തുകാരനുമായ ഗിരീഷ് പുത്തഞ്ചേരിക്ക് ഖത്തര്‍ മലയാളികളുടെ സംഗീതാദരമൊരുക്കുന്നത്.
ഖത്തറിലെ അറിയപ്പെടുന്ന ഗായകരായ മണികണ് ഠ ദാസ്, ശിവ പ്രിയ സുരേഷ്, രാം രവീന്ദ്രന്‍, ജാന്‍സി, മുത്തു എന്നിവരാണ് ലൈവ് ഓര്‍ക്കസ്ട്രയോടൊപ്പം തെരഞ്ഞെടുത്ത ഗാനങ്ങള്‍ അവതരിപ്പിക്കുന്നത്.
മുന്നൂറോളം സിനിമകളില്‍ ആയിരത്തഞ്ഞുറിലേറെ ചലച്ചിത്ര ഗാനങ്ങള്‍ നമുക്ക് സമാനിച്ച അനുഗ്രഹീത പ്രതിഭയായിരുന്നു ഗിരീഷ് പുത്തഞ്ചേരി. എന്നും മൂളിപ്പാട്ടായി മലയാളി ചുണ്ടില്‍ കൊണ്ട് നടക്കുന്ന ആ മനോഹര ഗാനങ്ങള്‍ നമുക്ക് സമ്മാനിച്ച മലയാളത്തിന്റെ പ്രിയ പാട്ടെഴുത്തുകാരന്‍ ഗിരീഷ് പുത്തഞ്ചേരി അകാലത്തില്‍ നമ്മെ വിട്ട് പിരിഞ്ഞ് പോയിട്ട് വര്‍ഷം 13 കഴിഞ്ഞിരിക്കുന്നു എങ്കിലും ആ പാട്ട് കേള്‍ക്കാതെ് പുത്തഞ്ചേരി എന്ന പേര് കാണാതെ് നമ്മള്‍ മലയാളികളുടെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്നതാണ്’ സത്യം. വാക്കുകള്‍ കൊണ്ട് അത്ഭുതങ്ങള്‍ കാണിച്ച ആ അനശ്വര കലാകാരന്റെ ധീപ്തമായ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിച്ചുകൊണ്ടാണ് ഫണ്‍ ഡേ ക്ലബ് ് മനോഹരമായ ഈ സംഗീത സായാഹ്നമൊരുക്കുന്നത്.
പ്രവേശനം സൗജന്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.
- December 2023
- November 2023
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS5,295
- CREATIVES6
- GENERAL457
- IM SPECIAL224
- LATEST NEWS3,694
- News3,210
- VIDEO NEWS6