- September 24, 2023
- Updated 5:14 pm
കോവിഡ് വാക്സിനെടുത്താലും പ്രതിരോധ നടപടികള്‍ തുടരുക
- March 23, 2021
- LATEST NEWS
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് വാക്സിന്‍ രണ്ട് ഡോസുകളും സ്വീകരിച്ച് രണ്ടാഴ്ച കഴിയുന്നതോടെ ശരീരത്തിന് പ്രതിരോധശേഷി ലഭിക്കുമെന്നും കൊറോണയെ തടയുവാന്‍ 95 ശതമാനം ഫലപ്രദമാണെന്നുമാണ് ഫൈസര്‍ / ബയോടെക്, മോഡേണ വാക്സിനുകള്‍ എന്നിവയിലെ വിപുലമായ ക്ലിനിക്കല്‍ ട്രയലുകള്‍ കാണിക്കുന്നത്. എങ്കിലും കോവിഡ് വാക്സിനെടുത്താലും പ്രതിരോധ നടപടികള്‍ തുടരണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്ലമാനി ട്വിറ്ററില്‍ കുറിച്ചു.
Archives
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,033
- CREATIVES6
- GENERAL457
- IM SPECIAL210
- LATEST NEWS3,694
- News2,453
- VIDEO NEWS6