Uncategorized
ഡോ. അമാനുല്ല വടക്കാങ്ങരയുടെ സ്‌പോക്കണ്‍ അറബിക് മെയ്ഡ് ഈസി ഫിന്‍ഖ് ഭാരവാഹികള്‍ക്ക് സമ്മാനിച്ചു
ദോഹ : അമാനുല്ല വടക്കാങ്ങരയുടെ സ്‌പോക്കണ്‍ അറബിക് മെയ്ഡ് ഈസി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഇന്‍ ഖത്തര്‍ (ഫിന്‍ഖ്) ഭാരവാഹികള്‍ക്ക് സമ്മാനിച്ചു.
പ്രസിഡന്റ് ബിജോയ് ചാക്കോ, വൈസ് പ്രസിഡന്റ് റീന തോമസ്, ജനറല്‍ സെക്രട്ടറി ഹാന്‍സ് ജേക്കബ് എന്നിവര്‍ക്ക് ഗ്രന്ഥകാരന്‍ നേരിട്ട് സമ്മാനിച്ചു. പുസ്തകത്തിന്റെ കോപ്പി എയര്‍പോര്‍ട്ട് റോഡിലെ ന്യൂ ഇന്ത്യന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമാണ്.