Uncategorized

ഇഹ്തിറാസ് ആപ്പ് ആക്ടീവാക്കൂ, കോവിഡിനെ പ്രതിരോധിക്കൂ

സാങ്കേതിക പ്രശ്നങ്ങളുണ്ടാകുമ്പോള്‍ 109 ല്‍ വിളിച്ച് പരിഹാരം തേടാം.

 

കോവിഡിനെ പ്രതിരോധിക്കാനായി വിവിധ സേവനങ്ങള്‍ ഇഹ്തിറാസില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്
– ഏറ്റവും പുതിയ കോവിഡ് കണക്കുകളും വിവരങ്ങളും
– നോട്ടിഫിക്കേഷനുകളും മെസ്സേജ്കളും അയക്കല്‍
-ബോധവത്കരണ സന്ദേശങ്ങള്‍ അയക്കല്‍

ഇഹ്തിറാസ് അപ്ലിക്കേഷന്‍ എപ്പോഴും ആക്റ്റീവായി വെക്കുക. തുടര്‍ച്ചയായി ആപ്പ് ഡിലീറ്റ് ചെയ്യുന്നതും റീ ഡൗണ്‍ലോഡ് ചെയ്യുന്നതും ഒഴിവാക്കുക

 

ഇഹ്തിറാസ് ഹെല്‍ത്ത് സ്റ്റാറ്റസ് കോഡുകള്‍

ഗ്രേ – പോസീറ്റീവാണ് സംശയിക്കുകയോ സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്താല്‍ വീട്ടിലിരിക്കുക പുറത്തേക്ക് പോകരുത്

യെല്ലോ – വ്യക്തി ഹോട്ടല്‍ ക്വാറന്റേനിലോ ഹോം ക്വാറന്റൈനിലോ ആണ്. താമസ സ്ഥലം വിട്ട് പുറത്ത് പോകരുത്

റെഡ് – കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവര്‍

ഗ്രീന്‍ – നിലവില്‍ പോസിറ്റീവ് അല്ലാത്തവര്‍

Related Articles

Back to top button
error: Content is protected !!