Uncategorized

റമദാനിലെ ദന്തപരിചരണം, നിര്‍ദ്ദേശങ്ങളുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍

ഡോ. അമാനുല്ല വടക്കാങ്ങര

റമദാനിലെ ദന്തപരിചരണം വളരെ പ്രധാനമാണ്.
* അത്താഴം കഴിച്ച ശേഷവും നോമ്പ് തുറന്ന ശേഷവും ബ്രഷ് ചെയ്യുക
* അത്താഴത്തിന് ശേഷം പല്ല് വൃത്തിയാക്കാന്‍ മറക്കരുത്
* നോമ്പില്ലാത്ത സമയത്ത് വെള്ളം കൂടുതലായി കുടിക്കുക
* ചായ, കോഫ്, സോഡ, തുടങ്ങിയവ പരമാവധി ഒഴിവാക്കുക. അവ നിര്‍ജ്ജലീകരണത്തിന് കാരണമായേക്കും
*ഒട്ടിപ്പിടിക്കുന്ന ഭക്ഷണസാധനങ്ങള്‍ കഴിവതും ഒഴിവാക്കുക
* നോമ്പ് സമയത്ത് മിസ്‌വാക് ഉപയോഗിക്കുന്നത് പല്ല് വൃത്തിയാക്കുന്നതിനും വായനാറ്റ്ം ഒഴിവാക്കുന്നതിനും സഹായകമാണ്.

Related Articles

Back to top button
error: Content is protected !!