Uncategorized

ഖത്തര്‍ എയര്‍വേയ്സ് ഷാര്‍ജ സര്‍വീസ് ജൂലൈ 1 മുതല്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തര്‍ എയര്‍വേയ്സ് ഷാര്‍ജ സര്‍വീസ് ജൂലൈ 1 മുതല്‍ ആരംഭിക്കും. ഫസ്റ്റ് ക്ലാസില്‍ 22 സീറ്റുകളും ഇക്കോണമി ക്ലാസില്‍ 232 സീറ്റുകളും ഉള്‍ക്കൊള്ളുന്ന ബോയിംഗ് 787 ഡ്രീംലൈനര്‍ ഉപയോഗിച്ചാണ് ഷാര്‍ജ സര്‍വീസ് നടത്തുക.

ഖത്തര്‍ എയര്‍വേയ്‌സ് ക്യുആര്‍ 1036 വിമാനം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 14:35 ന് പുറപ്പെട്ട് 16:45 ന് ഷാര്‍ജയില്‍ എത്തും. ക്യുആര്‍ 1037 വിമാനം ഷാര്‍ജയില്‍ നിന്ന് 17:55 ന് പുറപ്പെട്ട് 18:05 ന് ദോഹയിലെത്തും. എല്ലാ ദിവസവും സര്‍വീസുണ്ടാകും.

Related Articles

Back to top button
error: Content is protected !!