Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഫുഡ് സിസ്റ്റം ഡയലോഗ് ഉച്ചകോടി ആഗസ്റ്റ് 10ന്

അഫ്‌സല്‍ കിളയില്‍ : –

ദോഹ : ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട രണ്ട് ദിവസത്തെ ഉച്ചകോടി ആഗസ്റ്റ് 10ന് ദോഹയില്‍ നടക്കും. സെപ്തംബര്‍ 2021ന് നടക്കാനിരിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യസുരക്ഷ ഉച്ചകോടിയുടെ മുന്നോടിയാണിത്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിഷയങ്ങളാണ് ഉച്ചകോടിയില്‍ ചര്‍ച്ചയാവുക.

Related Articles

Back to top button