
Breaking News
ഖത്തറില്‍ മലയാളി യുവാവ് മരിച്ചു
ദോഹ. ഖത്തറില്‍ മലയാളി യുവാവ് മരിച്ചു. പുളിക്കല്‍ ആന്തിയൂര്‍കുന്ന് സ്വദേശി പുതിയറക്കല്‍ മൊയ്ദീന്‍ കോയയുടെ മകന്‍ ദാനിഷ് പുതിയറക്കലാണ് മരിച്ചത്. 27 വയസ്സായിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഖത്തറിലെ ഒരു സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു.
മാതാവ് കുടുക്കില്‍ പുല്ലൂര്‍ സുലൈഖ. ഷാന പര്‍വീന്‍, ഷഹീന്‍ എന്നവര്‍ സഹോദരങ്ങളാണ്.