ഖത്തറില്‍ മിക്ക ട്രാഫിക് ലംഘനങ്ങളും പിടികൂടുന്നത് കാമറകള്‍
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ മിക്ക ട്രാഫിക് ലംഘനങ്ങളും പിടികൂടുന്നത് കാമറകളാണെന്നും നിയമ ലംഘകരെ പിടികൂടി മാതൃകാപരമായ ശിക്ഷ നടപ്പാക്കുകയെന്ന മികച്ച സംവിധാനത്തിലൂടെ ട്രാഫിക് നിയമലംഘനങ്ങള്‍ കുറക്കാനായെന്നും
Read More