Month: February 2022
-
Archived Articles
ആശങ്കക്ക് വിട; കരിപ്പൂരില്‍ റണ്‍വെ വെട്ടിച്ചുരുക്കല്‍ ഇല്ല
അമാനുല്ല വടക്കാങ്ങര ദോഹ. ആശങ്കക്ക് വിട; കരിപ്പൂരില്‍ റണ്‍വെ വെട്ടിച്ചുരുക്കല്‍ ഇല്ല. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വെ വെട്ടിക്കുറക്കുന്നത് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ പരിഗണയിലില്ലെന്ന് കോഴിക്കോട്…
Read More » -
Archived Articles
ഗോ ഗോള്‍ : നാദി നുഐജ ജേതാക്കള്‍
അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച ആഘോഷങ്ങളുടെ ഭാഗമായി യൂത്ത്ഫോറം ഹിലാല്‍ സോണിന്റെ ആഭിമുഖ്യത്തില്‍ നടന്ന ‘ഗോ ഗോള്‍’ ഷൂട്ട് ഔട്ട് മത്സരത്തില്‍…
Read More » -
Breaking News
എയര്‍ ബബ്ള് അവസാനിപ്പിച്ച് സാധാരണ നിലയിലുള്ള വിമാന സര്‍വ്വീസുകള്‍ പുനരാംഭിക്കണം. ഗപാഖ്
അമാനുല്ല വടക്കാങ്ങര ദോഹ. കോവിഡിന്റെ മൂന്നാം തരംഗത്തില്‍ നിന്ന് ലോകം മോചനം നേടി തുടങ്ങിയ സാഹചര്യത്തില്‍, ഫെബ്രുവരി 28 വരെ നീട്ടിയിരിക്കുന്ന എയര്‍ ബബ്ള് കരാര്‍ ഇനിയും…
Read More » -
Archived Articles
പാക്കോണ്‍ ഷോറും ഉദ്ഘാടനം ചെയ്തു
അമാനുല്ല വടക്കാങ്ങര ദോഹ. അക്കോണ്‍ ഗ്രൂപ്പ് ഹോള്‍ഡിംഗിന്റെ പുതിയ സംരംഭമായ പാക്കോണ്‍ ഷോറും സല്‍വ റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡിസ്പോസിബിള്‍ സാധനങ്ങളും കസ്റ്റമസൈഡ് പാക്കിംഗ് സൊല്യൂഷനും നല്കുന്ന സ്ഥാപനമാണിത്.…
Read More » -
Breaking News
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 539 പേര് പിടിയില്‍
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 539 പോര് ഇന്നലെ പോലീസ് പിടിയിലായതായി ആഭ്യയന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്ക് ധരിക്കാത്തതിന് 461 പേരേയും…
Read More » -
Archived Articles
മലപ്പുറം പെരുമ സീസണ് നാലിന് ദോഹയില്‍ ഉജ്വല തുടക്കം
അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തര്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ മലപ്പുറം പെരുമ ‘ സീസണ് നാലിന് ദോഹയില്‍ ഉജ്വല തുടക്കം. സംഘാടക…
Read More » -
Breaking News
ചൂതാട്ടത്തിന് അറസ്റ്റില്‍
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ തൊഴിലാളികള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളിലൊന്നില്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടതിന് ഒരു ഏഷ്യക്കാരനെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തു. ഒരാള്‍ ചൂതാട്ടം കളിക്കുന്നതായി കാണിക്കുന്ന…
Read More » -
Archived Articles
സ്വദേശികളിലും വിദേശികളിലും തരംഗമായി ദ പെര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ്
ദോഹ. ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ദ പെര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ് സ്വദേശികളിലും വിദേശികളിലും തരംഗം സൃഷ്ടിക്കുന്നു. നിരവധി സ്വദേശി പ്രമുഖരാണ് കഴിഞ്ഞ…
Read More » -
Breaking News
ഇന്തോ ഖത്തര്‍ നയതന്ത്ര ബന്ധത്തിന്റെ സുവര്‍ണ ജൂബിലി അടുത്ത വര്‍ഷം
അമാനുല്ല വടക്കാങ്ങര ദോഹ. ഇന്തോ ഖത്തര്‍ ഉഭയ കക്ഷി ബന്ധം കൂടുതല്‍ ഊഷ്മളമായാണ് മുന്നോട്ടുപോകുന്നതെന്നും 2023 ല്‍ നയതന്ത്ര ബന്ധത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുമെന്നും ഇന്ത്യന്‍ വിദേശ…
Read More » -
Breaking News
വാക്സിനെടുത്തവരേയും കോവിഡ് ബാധിച്ച് ഭേദമായവരേയും പ്രതിവാര ആന്റിജന്‍ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കി
അമാനുല്ല വടക്കാങ്ങര ദോഹ: വാക്സിനെടുത്തവരേയും കോവിഡ് ബാധിച്ച് ഭേദമായ വിദ്യാര്‍ഥികളേയും സ്കൂളുകളില്‍ പ്രവേശിക്കുന്നതിന് ആവശ്യമായ പ്രതിവാര റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയതായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ…
Read More »